University News
ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു
തേഞ്ഞിപ്പലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 25, 26 തി​യ​തി​ക​ളി​ൽ വി​ഷ​യ കേ​ന്ദ്രീ​കൃ​ത ആ​ശ​യ​വി​നി​മ​യ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ഗാ​ന്ധി ചെ​യ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. വി​വ​ര​ങ്ങ​ൾ​ക്ക്: 98 47 99 11 92.
More News