University News
പി​എ​ച്ച്ഡി പ്ര​വേ​ശ​നം: ഓ​ൺ ലൈ​ൻ അ​പേ​ക്ഷ ഡി​സം​ബ​ർ 11 വ​രെ
2018 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ഡി​സം​ബ​ർ 11. ഫീ​സ് ജ​ന​റ​ൽ 550 രൂ​പ, എ​സ് സി/​എ​സ്ടി 220 രൂ​പ. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഡി​സം​ബ​ർ 14. ഡി​സം​ബ​ർ 20ന് ​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി ജ​നു​വ​രി എ​ട്ടി​ന് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. പി​എ​ച്ച്ഡി റ​ഗു​ലേ​ഷ​ൻ, ഒ​ഴി​വു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407016, 2407017.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് 2012 സ്കീം2012 ​മു​ത​ൽ പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്, 2004 സ്കീം2007 ​മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം (2007 പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സാ​ന അ​വ​സ​രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ഒ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ എ​ൽ​ആ​ർ​പി/ ബി​സി​എ/ ബി​എം​എം​സി/ ബി​വി​സി/ ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ 20ന് ​ആ​രം​ഭി​ക്കും.
എം​ടെ​ക് ഒ​ന്നാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ർ​ച്ച് ആ​റി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫാ​ഷ​ൻ ടെ​ക്സ്റ്റൈ​ൽ ഡി​സൈ​നിം​ഗ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.
2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഫി​നാ​ൻ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക്സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഈ ​മാ​സം 29 മു​ത​ൽ ഡി​സം​ബ​ർ എ​ട്ട് വ​രെ സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും പ്രൊ​വി​ഷ​ണ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ റി​ക്രൂ​ട്ട്മെ​ന്‍റ് വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0494 2407106.
More News