University News
അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ പ​ഠ​ന​വ​കു​പ്പി​ൽ കോ​ള​ജ്/​സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ർ​ക്കാ​യി ഒ​രു മാ​സ​ത്തെ ദേ​ശീ​യ​ത​ല പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ണ്ഡി​റ്റ് മ​ദ​ൻ മോ​ഹ​ൻ മാ​ള​വ്യ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ഫ.​പി.​കെ. അ​രു​ണ, പ്ര​ഫ.​കെ.​പി. മീ​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
More News