University News
എം​കോം ഇ​ന്‍റേ​ണ്‍​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം വി​ദ്യാ​ർ​ഥി​ക​ളു​ടെ (2016 അ​ഡ്മി​ഷ​ൻ) ഇ​ന്‍റേ​ണ്‍​ഷി​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ​കു​പ്പ​ധ്യ​ക്ഷ​ന്‍റേ​യും, പ്രി​ൻ​സി​പ്പ​ലി​ന്‍റേ​യും ഒ​പ്പോ​ടു​കൂ​ടി ഓ​രോ കോ​ള​ജും ഡി​സം​ബ​ർ അ​ഞ്ചി​ന് മു​ൻ​പ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ൽ​ക​ണം.

ബി​ബി​എ ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ഡി​സം​ബ​ർ 20നും ​ജ​നു​വ​രി നാ​ലി​നും യ​ഥാ​ക്ര​മം ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​ബി​എ (2013 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ല​ഭി​ക്കും.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​എ​സ്‌​സ്ഡ​ബ്ല്യു/​ബി​പി​എ/​ബി​വോ​ക് ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​എ​സ്‌​സ്ഡ​ബ്ല്യു/​ബി​പി​എ/​ബി​വോ​ക് കോ​ഴ്സു​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ/​എം​പി​എ/​എം​ടി​എ പ​രീ​ക്ഷ​ക​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ/​എം​പി​എ/​എം​ടി​എ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 12 ന് ​ആ​രം​ഭി​ക്കും. 29വ​രെ (50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ഒ​ന്ന്, 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ അ​ഞ്ച്) ഫീ​സ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ/​എം​എ​സ്‌​സി/​മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 12 ന് ​ആ​രം​ഭി​ക്കും. ഓ​ഫ്‌​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഒ​ന്നു​വ​രെ (50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ അ​ഞ്ച്, 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ഏ​ഴ്) ഫീ​സ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​പി​എ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ വോ​ക്ക​ൽ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 27 മു​ത​ൽ ശ്രീ ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) (​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ എ​ട്ട്. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​പി​എ​ഡ് പ​രീ​ക്ഷ

ഡി​സം​ബ​ർ 13 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി) ബാ​ച്ച്ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി 30വ​രെ (50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ അ​ഞ്ച്, 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ഏ​ഴ്) സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.