University News
ബി​ടെ​ക് പ​രീ​ക്ഷ മാ​റ്റി
എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ഏ​പ്രി​ൽ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 28, 29, 30 തീ​യ​തി​ക​ളി​ൽ പു​തി​യ പ​രീ​ക്ഷാ​ഭ​വ​നി​ലെ CsP 11 സെ​ക്ഷ​നി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി ഹാ​ജ​രാ​ക​ണം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

2016 മേ​യ് മാ​സം ന​ട​ത്തി​യ ര​ണ്ടും, 2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നും സെ​മ​സ്റ്റ​ർ ബി​എ, ബി​സി​എ എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ക്ക് വ്യ​ത്യാ​സ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ നി​ന്നും മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷാ ടാ​ബു​ലേ​ഷ​ൻ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 സെ​പ്റ്റം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ബ​യോ സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി മൈ​ക്രോ ബ​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി, ബ​യോ ടെ​ക്നോ​ള​ജി, ബ​യോ ഫി​സി​ക്സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

2017 മേ​യ് മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് (പി​ജി സി​എ​സ്എ​സ് റ​ഗു​ല​ർ, ബെ​റ്റ​ർ​മെ​ന്‍​റ്, സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ൽ മാ​സം ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി സ്പെ​യ്സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍​റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.
2017 ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, പൊ​ളി​റ്റി​ക്സ് (നോ​ണ്‍ സി​എ​സ്എ​സ്) മേ​ഴ്സി ചാ​ൻ​സ്, സ​പ്ലി​മെ​ന്‍​റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം.