University News
അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഹൈ​​​സ്‌​​​കൂ​​​ള്‍/​​​പ്രൈ​​​മ​​​റി അ​​​ധ്യാ​​​പ​​​ക​​​രി​​​ല്‍ നി​​​ന്നും 2017 18 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ അ​​​ന്ത​​​ര്‍​ജി​​​ല്ലാ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍​ലൈ​​​ന്‍ മു​​​ഖേ​​​നെ​​​യാ​​​ണ് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​ത്. ഡി​​​സം​​​ബ​​​ര്‍ 26 മു​​​ത​​​ല്‍ 2018 ജ​​​നു​​​വ​​​രി 10 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍​ക്കും അ​​​പേ​​​ക്ഷ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​നും www.transfera ndpostings.in, www.educatio n.kerala.gov.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News