University News
ഐ​ടി​ തൊ​ഴി​ൽ നേ​ടാ​ൻ പ​രി​ശീ​ല​നം ഒ​രു​ക്കി ഐ​നെ​റ്റ്
കൊ​​​ച്ചി: ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളി​​​ൽ തൊ​​​ഴി​​​ൽ ല​​​ഭി​​ക്കാ​​ൻ ഐ ​​​നെ​​​റ്റ് പ്ര​​​ത്യേ​​​ക കോ​​​ഴ്സു​​​ക​​​ൾ തു​​ട​​ങ്ങി​​യ​​താ​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു. നെ​​റ്റ്‌​​വ​​​ർ​​​ക്കിം​​​ഗ് കോ​​​ഴ്സു​​​ക​​​ളാ​​​യ എം​​​സി​​​സി​​​ഇ, സി​​​സി​​​എ​​​ൻ​​​എ, സി​​​സി​​​എ​​​ൻ​​​പി, ആ​​​ർ​​​എ​​​ച്ച്സി​​​ഇ, സി​​​സി​​​ഐ​​​ഇ, സി​​​സി​​​ടി​​​വി എ​​​ന്നി​​​വ​​​യി​​​ലും സോ​​​ഫ്റ്റ്‌​​വെ​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ഡ്വാ​​​ൻ​​​സ്ഡ് പി​​​എ​​​ച്ച്പി, സോ​​​ഫ്റ്റ്‌​​വെ​​യ​​​ർ ടെ​​​സ്റ്റിം​​​ഗ്, ആ​​​ൻ​​​ഡ്രോ​​​യി​​​ഡ്, വെ​​​ബ് ഡി​​​സൈ​​​നിം​​​ഗ് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലു​​​മാ​​​ണു പ​​​രി​​​ശീ​​​ല​​​നം. ww w.inetinfotech.in ഫോ​​ൺ: 0484 4000446.
More News