University News
പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ ഫ​ലം
മേ​യ് 2016ൽ ​ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. മാ​ർ​ക്ക് വ്യ​ത്യാ​സ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ​നി​ന്നും മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ബ​ന്ധ​പ്പെ​ട്ട ടാ​ബു​ലേ​ഷ​ൻ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഡോ​ക്ട​റ​ൽ ക​മ്മി​റ്റി

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ഡോ​ക്ട​റ​ൽ ക​മ്മി​റ്റി​യു​ടെ തീ​യ​തി​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഇ​ക്ക​ണോ​മി​ക്സി​ൽ 28നും ​ഹി​സ്റ്റ​റി​യി​ൽ 29നും ​രാ​വി​ലെ 10ന് ​സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ഡോ​ക്ട​റ​ൽ ക​മ്മി​റ്റി ന​ട​ത്തും. കൊ​മേ​ഴ്സി​ൽ 28നും 29​നും രാ​വി​ലെ 9.30ന് ​സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ തോ​ട്ട് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍​റ് സ്റ്റ​ഡീ​സി​ലും കെ​മി​സ്ട്രി​യി​ൽ 29ന് ​രാ​വി​ലെ 10.30ന് ​സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ലും ഡോ​ക്ട​റ​ൽ ക​മ്മി​റ്റി ന​ട​ക്കും. ഫോ​ണ്‍: 0481 2733246.

പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ, ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് ഗ്രാ​ഫി​ക് ഡി​സൈ​ൻ, വി​ഷ്വ​ൽ ആ​ർ​ട്സ്, വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, അ​നി​മേ​ഷ​ൻ ആ​ൻ​ഡ് വി​ഷ്വ​ൽ ഇ​ഫ​ക്ട്സ്, ഓ​ഡി​യോ​ഗ്ര​ഫി ആ​ൻ​ഡ് ഡി​ജി​റ്റ​ൽ എ​ഡി​റ്റിം​ഗ് (സി​ബി​സി​എ​സ്എ​സ് 2013 മു​ത​ൽ അ​ഡ്മി​ഷ​ൻ, റ​ഗു​ല​ർ, റീ ​അ​പ്പി​യ​റ​ൻ​സ്, സ​പ്ലി​മെ​ന്‍​റ​റി) ഒ​ക്ടോ​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 27ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​ൾ​ച്ച​റ​ൽ സ്കോ​ള​ർ​ഷി​പ്പ്

201617 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ അം​ഗ​പ​രി​മി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​ൾ​ച്ച​റ​ൽ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം 4.30 വ​രെ സ്വീ​ക​രി​ക്കും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം വ​രു​മാ​ന​സ​ർ​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ംംം.ാഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

എ​റു​ഡേ​റ്റ് പ്രൊ​ഫ​സ​ർ​ഷി​പ്പ് ന​ൽ​കി ആ​ദ​രി​ച്ചു

ഇ​ന്‍​റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍​റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍​റ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ് ആ​ന്ഡ് നാ​നോ ടെ​ക്നോ​ള​ജി​യും സം​സ്ഥാ​ന ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന എ​റു​ഡേ​റ്റ് പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മെ​ക്സി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ ഡോ. ​പെ​ട്രീ​ഷ്യ ത​ലാ​മ​സ് റൊ​ഹാ​ന​യെ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ പ്രൊ​ഫ​സ​ർ​ഷി​പ്പ് ന​ൽ​കി ആ​ദ​രി​ച്ചു. സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ്, പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.