University News
ബി​ഫാം (​ലാ​റ്റ​റ​ൽ എ​ൻ​ട്രി): സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് തീ​യ​തി നി​ശ്ച​യി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ഫാം (ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി) കോ​​​ഴ്സി​​​ൽ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള​​​ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള​​​ള സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് 28 ന് ​​​രാ​​​വി​​​ലെ 9.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഹൗ​​​സിം​​​ഗ് ബോ​​​ർ​​​ഡ് ബി​​​ൽ​​​ഡിം​​​ഗ്സി​​​ലു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തും. സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പു​​​തു​​​താ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ 30 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.

സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലെ’B.Pharm(LE) 2017Candid ate Portal’എ​​​ന്ന ലി​​​ങ്ക് വ​​​ഴി ലോ​​​ഗ്​​​ഇ​​​ൻ ചെ​​​യ്ത് ’Spot Allotment Re gistration’/Data Sheet’ എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്ത് ’സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്ലി​​​പ്പ്/​​​ഡാ​​​റ്റാ ഷീ​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്ക​​​ണം. ഈ ​​​സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്ലി​​​പ്പും ഡാ​​​റ്റാ ഷീ​​​റ്റും സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന് ഹാ​​​ജ​​​രാ​​​ക്ക​​​ണം.​​​

പ്രോ​​​സ്പെ​​​ക്ട​​​സ്/​​​വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ/​​​അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ എ​​​ന്നി​​​വ​​​യി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ/​​​രേ​​​ഖ​​​ക​​​ൾ, ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളു​​​ടെ കാ​​​റ്റ​​​ഗ​​​റി തി​​​രി​​​ച്ചു​​​ള്ള വി​​​വ​​​രം എന്നിവ www.ceekerala.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​മ്പ​​രു​​​ക​​​ൾ: 0471 2339101, 2339102, 2339103, 2339104.
More News