University News
മ​രി​യ എ​ലി​സ​ബ​ത്തിന് എ​ച്ച്ഡി​സി കോ​ഴ്സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ
മ​രി​യ എ​ലി​സ​ബ​ത്തിന് എ​ച്ച്ഡി​സി കോ​ഴ്സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ
കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് യൂ​ണി​യ​ൻ ന​ട​ത്തി​യ എ​ച്ച്ഡി​സി കോ​ഴ്സി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ മ​രി​യ എ​ലി​സ​ബ​ത്ത് ജെ​യിം​സ്. ഐ​സി​ഐ​സി​ഐ കാ​ഞ്ഞി​ര​പ്പ​ള്ളി മാ​നേ​ജ​ർ ജി​ജു കു​ര്യ​ൻ പ​ന്ത​നാ​നി​യു​ടെ ഭാ​ര്യ​യും ജ​യിം​സ് വ​ട​ക്ക​ന്‍റെയും ജ​മീ​ല​യു​ടെ​യും മ​ക​ളു​മാ​ണ്.
More News