University News
എം​കോം പ്രൈ​വ​റ്റ് - പ​രീ​ക്ഷാ കേ​ന്ദ്രം
28നു ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​കോം ന​വം​ബ​ർ/​ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​യ്ക്കു​ള്ള പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്കു ്ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി.
ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ അ​വി​ടെ​നി​ന്നു ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റു​ക​യും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 150080015791 മു​ത​ൽ 15982 വ​രെ​യു​ള്ള പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ തി​രു​വ​ല്ല മാ​ക്ഫാ​സ്റ്റി​ലും (ങ​അ​ഇ​എ​അ​ട​ഠ), 150080015983 മു​ത​ൽ 16222 വ​രെ​യു​ള്ള​വ​ർ ച​ങ്ങ​നാ​ശേ​രി ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി കോ​ള​ജി​ലും, 150080016225 മു​ത​ൽ 16332 വ​രെ​യു​ള്ള​വ​ർ തി​രു​വ​ല്ല, കു​റ്റൂ​ർ എ​സ്എ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ലും, 150080016333 മു​ത​ൽ 16339 വ​രെ​യും, 150080015681 മു​ത​ൽ 15682 വ​രെ​യും, 150080016442 എ​ന്ന ര​ജി​സ്റ്റ​ർ ന​ന്പ​രി​ലു​ള്ള വി​ദ്യാ​ർ​ഥി​യും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 211191 മു​ത​ൽ 211374 വ​രെ​യു​ള്ള, മേ​ഴ്സി ചാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി, വി​ദ്യാ​ർ​ഥി​ക​ളും 213301 മു​ത​ൽ 213502 വ​രെ​യും, 214661, 460939 എ​ന്നീ ര​ജി​സ്റ്റ​ർ ന​ന്പ​രി​ലു​ള്ള​വ​രും ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് ഹി​ന്ദു കോ​ള​ജി​ലും പ​രീ​ക്ഷ​യെ​ഴു​ത​ണം.

എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ അ​വി​ടെ​നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റു​ക​യും 150080019941 മു​ത​ൽ 150080020080 വ​രെ​യു​ള്ള​വ​ർ കു​ന്നു​ക​ര ടി.​ഒ. അ​ബ്ദു​ള്ള മെ​മ്മോ​റി​യ​ൽ എം​ഇ​എ​സ് കോ​ള​ജി​ലും 150080020081 മു​ത​ൽ 20246 വ​രെ​യു​ള്ള​വ​ർ തൃ​ക്കാ​ക്ക​ര ക​ഐം​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ​സി​ലും 150080020250 മു​ത​ൽ 20395 വ​രെ​യു​ള്ള​വ​ർ ഐ​രാ​പു​രം സി​ഇ​ടി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലും 150080020246 മു​ത​ൽ 20396 വ​രെ​യു​ള്ള​വ​ർ ക​ള​മ​ശേ​രി സെ​ന്‍റ് പോ​ൾ​സ് കോ​ള​ജി​ലും 212821 മു​ത​ൽ 212900 വ​രെ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ പു​ത്ത​ൻ​കു​രി​ശ് സെ​ന്‍റ് തോ​മ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും 212901 മു​ത​ൽ 212983 വ​രെ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ഇ​ട​ത്ത​ല എം​ഇ​എ​സ് കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ അ​വി​ടെ​നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റു​ക​യും ര​ജി​സ്റ്റ​ർ ന​ന്പ​ർ 150080012091 മു​ത​ൽ 12279 വ​രെ​യു​ള്ള മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് (റ​ഗു​ല​ർ) വി​ദ്യാ​ർ​ഥി​ക​ൾ റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലും 150080012280 മു​ത​ൽ 12405 വ​രെ​യു​ള്ള​വ​ർ കോ​ന്നി ത​വ​ള​പ്പാ​റ സെ​ന്‍റ് തോ​മ​സ് കോ​ളേ​ജി​ലും 150080012406 മു​ത​ൽ 12527 വ​രെ​യു​ള്ള​വ​ർ വെ​ച്ചൂ​ച്ചി​റ വി​ശ്വ​ബ്രാ​ഹ്മ​ണ കോ​ള​ജി​ലും 2115521 മു​ത​ൽ 211713 വ​രെ​യു​ള്ള മൂ​ന്നാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി, 213661 മു​ത​ൽ 213870 വ​രെ​യു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി, 453066 എ​ന്ന ന​ന്പ​രി​ലു​ള്ള റീ ​അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി എ​ന്നി​വ​ർ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ത​ന്നെ​യും പ​രീ​ക്ഷ​യെ​ഴു​ത​ണം. മ​റ്റു​ള്ള​വ​ർ അ​വ​ര​വ​ർ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

ബി​കോം മൂ​ല്യ​നി​ർ​ണ​യം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​വാ​ൻ ആ​ലു​വ സോ​ണി​ൽ നി​യു​ക്ത​രാ​യ അ​ധ്യാ​പ​ക​ർ ആ​ലു​വ യു​സി കോ​ള​ജി​ൽ 28ന് ​രാ​വി​ലെ 11ന് (​എം​ബി​എ ഓ​ഡി​റ്റോ​റി​യം) ഹാ​ജ​രാ​യി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ൽ/​മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഒ​ന്നു മു​ത​ൽ നാ​ലു​വ​രെ സെ​മ​സ്റ്റ​ർ ബി​കോം ഓ​ഫ് കാ​ന്പ​സ് (സി​ബി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ എ​ട്ടു വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സം ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (യു​എ​ക്സ്പെ​ർ​ട്ട്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ ഒ​ന്പ​തു വ​രെ അ​പേ​ക്ഷി​ക്കാം.


ഡോ​ക്ട​റ​ൽ ക​മ്മി​റ്റി

2017 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തി​ൽ ഹി​ന്ദി​യി​ൽ ഗ​വേ​ഷ​ണ​ത്തി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ഡോ​ക്ട​റ​ൽ ക​മ്മി​റ്റി 28ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലു​ള്ള സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ ന​ട​ത്തും. അ​റി​യി​പ്പു​ക​ൾ ല​ഭി​ക്കാ​ത്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ലാ ഗ​വേ​ഷ​ണ സെ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.


സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം മാ​റ്റി

2017 ന​വം​ബ​ർ 28ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം 29ന് ​രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ സി​ൻ​ഡി​ക്കേ​റ്റ് ഹാ​ളി​ൽ കൂ​ടും.