University News
പി​ജി​ഡി​ബി​എ​സ് ഫ​ലം
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ പി.​ജി. ഡി​പ്ലോ​മ ഇ​ൻ ബ​യോ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (പി​ജി​ഡി​ബി​എ​സ്) ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ/​എം​പി​എ പ​രീ​ക്ഷ​ക​ൾ

ജ​നു​വ​രി 12 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ/​എം​പി​എ പ​രീ​ക്ഷ​ക​ൾ എ​ഴു​തേ​ണ്ട സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​ഫീ​സ് അ​ട​യ്ക്കു​വാ​നു​ള്ള തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​എം​എ​സ് (പ്രാ​ക്ടി​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​സി​എ ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം ​റ​ഗു​ല​ർ) ഡി​സം​ബ​റി​ലെ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​കോം/​ബി​ബി​എ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ 30 മു​ത​ൽ ഡി​സം​ബ​ർ എ​ട്ട് വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​ന:​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ൽ (ഋ​ഖ ക​സെ​ക്ഷ​ൻ) ഹാ​ജ​രാ​ക​ണം.