University News
റീ ​അ​ഡ്മി​ഷ​ൻ/​സ്ട്രീം ചേ​ഞ്ച്/​അ​ഡീ​ഷ​ണ​ൽ ഡി​ഗ്രി: പ​രീ​ക്ഷാ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റീ ​അ​ഡ്മി​ഷ​ൻ/​സ്ട്രീം ചേ​ഞ്ച്/​അ​ഡീ​ഷ​ണ​ൽ ഡി​ഗ്രി എ​ന്നി​വ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ന​വം​ബ​ർ 2017 പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്റ്റ​ർ ന​ന്പ​ർ വെ​ബ്സൈ​റ്റി​ലെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ന്ന ടാ​ബി​ൽ ല​ഭ്യ​മാ​ണ്.

ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് നൂ​റ് രൂ​പ പി​ഴ​യോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 29. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം ഡി​സം​ബ​ർ അ​ഞ്ചി​ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ www.univeristyofcalicut.info.

മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ മാ​റ്റി

ഡി​സം​ബ​ർ 15 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി സി​യു​സി​എ​സ്എ​സ് (അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജ്), സി​സി​എ​സ്എ​സ് (പ​ഠ​ന​വ​കു​പ്പു​ക​ൾ) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജ​നു​വ​രി എ​ട്ട് മു​ത​ൽ ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എ​ൽ​ഐ​എ​സ്‌​സി/​എം​സി​ജെ/​എം​ജെ​ടി/​എം​ടി​ടി​എം/​എം​ബി​ഇ/​എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, എം​ടി​ടി​എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ 13 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം (ഏ​പ്രി​ൽ 2017) വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ഡി​സം​ബ​ർ 14ന​കം ല​ഭി​ക്ക​ണം.

ഫി​സി​ക്സ് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി

കോ​ഴി​ക്കോ​ട്: ക്ഷീ​ര​പ​ഥ​ത്തി​ലെ സ​ജീ​വ അ​ണു​കേ​ന്ദ്ര​ങ്ങ​ളി​ലെ ഉ​യ​ർ​ന്ന ഊ​ർ​ജ​പ്ര​സ​ര​ണ​ത്തെ​ക്കു​റി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. പൂ​ന​യി​ലെ അ​സ്ട്രോ​ണ​മി, അ​സ്ട്രോ​ഫി​സി​ക്സ് പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന സ​മ്മേ​ള​നം പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​സി.​ഡി. ര​വി​കു​മാ​ർ, ഡോ. ​പി.​ടി. രാ​മ​ച​ന്ദ്ര​ൻ, ഡോ. ​പി.​പി. പ്ര​ദ്യു​മ്ന​ൻ, ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്, ഡോ. ​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ത്രി​ദി​ന സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​വേ​ഷ​ക​രും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്കു​ന്നു. ഡോ. ​സി.​എ​സ്. സ്റ്റാ​ലി​ൻ, ഡോ. ​ബി.​എ​സ്. ആ​ചാ​ര്യ, ഡോ. ​ജെ. സീ​ത, ഡോ. ​ജി. അ​ലോ​ക്, ഡോ. ​എ. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ബ്ര​റി സ​യ​ൻ​സ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ നി​ല​വി​ലെ ക്ലാ​സ് മു​റി​ക​ളി​ൽ ഒ​രി​ക്ക​ൽ കൂ​ടി ഒ​ത്തു​ചേ​രാ​ൻ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം. പ​ഠ​ന​വ​കു​പ്പ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്. അ​തി​ന് മു​ന്പാ​യി ഒ​രു വ​ട്ടം​കൂ​ടി പ​ഴ​യ മു​റി​ക​ളി​ലി​രു​ന്ന് ഗൃ​ഹാ​തു​ര​ത്വം ക​ല​ർ​ന്ന ഓ​ർ​മ പു​തു​ക്കാ​നാ​യി ഡി​സം​ബ​ർ

23നാ​ണ് ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. 1978ലാ​ണ് പ​ഠ​ന​വ​കു​പ്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​താ​യി സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി​യു​മാ​യ ഡോ. ​ടി.​എം. വാ​സു​ദേ​വ​ൻ, സെ​ക്ര​ട്ട​റി ഡോ. ​പി.​കെ. ശ​ശി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫോ​ണ്‍: 98 47 47 27 66, 94 46 41 87 42.
More News