University News
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും, സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2011 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/​ലാ​റ്റ​റ​ൽ എ​ൻ​ട്രി 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 20132015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വൈ​വാ​വോ​സി

2017 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (മോ​ഡ​ൽ ഒ​ന്നും ര​ണ്ടും) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് ഇ​വാ​ല്യു​വേ​ഷ​നും വൈ​വാ​വോ​സി​യും ഡി​സം​ബ​ർ നാ​ലു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ

അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടെ (റ​ഗു​ല​ർ2016 ര​ജി​സ്ട്രേ​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി) കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ ഡി​സം​ബ​ർ 16, 17 തീ​യ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ന​ട​ത്തും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ഏ​പ്രി​ൽ/​മേ​യ് മാ​സം ന​ട​ന്ന ബി​കോം ഓ​ഫ് കാ​ന്പ​സ്, നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി പ​രീ​ക്ഷാ​ഭ​വ​നി​ൽ റൂം ​ന​ന്പ​ർ 226ൽ ​ന​വം​ബ​ർ 30, ഡി​സം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ഹാ​ജ​രാ​ക​ണം.