University News
ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) ഡി​ഗ്രി (സി​സി​എ​സ്എ​സ് 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ ഏ​പ്രി​ൽ 2017 സ​ർ​വ​ക​ലാ​ശാ​ല പ​ഠ​നവ​കു​പ്പു​ക​ൾ മാ​ത്രം) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 18ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഡി​സം​ബ​ർ നാലു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 5 വ​രെ​യും സ​മ​ർ​പ്പി​ക്കാം. പ​രീ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കണം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ ഡി​സം​ബ​ർ ആറിന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി 130/ രൂ​പ, പ്രാ​ക്ടി​ക്ക​ൽ 160, ഡി​സ​ർ​ട്ടേ​ഷ​ൻ/ പ്രോ​ജ​ക്ട് 460, വൈ​വ 90, മാ​ർക്ക് ലിസ്റ്റ്​ 60, സി.​വി.ക്യാ​ന്പ് ഫീ​സ് 150/ രൂ​പ. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന അ​പേ​ക്ഷാഫോ​മി​ന് 40 രൂ​പ അ​ധി​ക​മാ​യി അ​ട​യ്ക്കണം.

എം​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ, കേ​സ് സ്റ്റ​ഡി

നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ലൈ 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ, കേ​സ് സ്റ്റ​ഡി 30, ഡി​സം​ബ​ർ 1 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എംസിഎ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ലൈ 2017) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ നാലിന് ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.