University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ഡി​സം​ബ​ർ ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും ഡി​സം​ബ​ർ 16 ന് ​ന​ട​ത്തും.

എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ/​എം​പി​എ പ​രീ​ക്ഷ​ക​ൾ

2018 ജ​നു​വ​രി 12 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്യൂ/​എം​പി​എ പ​രീ​ക്ഷ​ക​ൾ എ​ഴു​തേ​ണ്ട സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​ഫീ​സ് അ​ട​യ്ക്കു​വാ​നു​ള്ള തീ​യ​തി പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

ബി​കോം; പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള തീ​യ​തി നീ​ട്ടി

മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ​രീ​ക്ഷ​യു​ടെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ എ​ട്ട് വ​രെ ദീ​ർ​ഘി​പ്പി​ച്ചു.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​കോം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷാ​തീ​യ​തി 1000/ രൂ​പ ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ർ ആ​റു​വ​രെ നീ​ട്ടി.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് / ബി​സി​എ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷ കേ​ന്ദ്ര​മാ​ക്കി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ പാ​ള​യം എ​സ്ഡി​ഇ ഓ​ഫീ​സി​ൽ നി​ന്നും കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജ്, ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ്, കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ്, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി​കെ​എം​എം കോ​ള​ജ്, കൊ​ല്ലം യു​ഐ​ടി, ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും, മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

ഡി​സം​ബ​ർ 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ല്, മൂ​ന്ന്, ര​ണ്ട് വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​രീ​ക്ഷ​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ അ​താ​തു കോ​ള​ജു​ക​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി ഇ​നി പ​റ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. തി​രു​വ​ന​ന്ത​പു​രം ന​ഴ്സിം​ഗ് കോ​ള​ജ്, അ​ന​ന്ത​പു​രി കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്, വെ​ഞ്ഞാ​റ​മൂ​ട് ഗോ​കു​ലം കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്, നെ​ടു​മ​ങ്ങാ​ട് നൈ​റ്റിം​ഗേ​ൽ കോ​ള​ജ്, വ​ർ​ക്ക​ല ശി​വ​ഗി​രി എ​സ്എ​സ്എ​ൻ​എം​എം കോ​ള​ജ് എ​ന്നീ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്സിം​ഗ് കോ​ള​ജി​ലും ക​ര​കു​ളം കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ്, പാ​റ​ശാ​ല സ​ര​സ്വ​തി കോ​ള​ജ്, നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് കോ​ള​ജ്, വെ​ള്ള​റ​ട രു​ഗ്മി​ണി കോ​ള​ജ്, കാ​ര​കോ​ണം സി​എ​സ്ഐ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം കിം​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് എ​ന്നീ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ പാ​റ​ശാ​ല സ​ര​സ്വ​തി കോ​ള​ജി​ലും ആ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, കൊ​ട്ടാ​ര​ക്ക​ര വി​ജ​യ കോ​ള​ജ്, കൊ​ല്ലം വി​എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ളം ജോ​സ്കോ കോ​ള​ജ്, കൊ​ല്ലം വാ​ള​കം മേ​ഴ്സി കോ​ള​ജ്, പ​ന്ത​ളം അ​ർ​ച്ച​ന കോ​ള​ജ്, ചേ​ർ​ത്ത​ല കെ​വി​എം കോ​ള​ജ്, കൊ​ല്ലം അ​സീ​സി​യ കോ​ള​ജ്, ക​റ്റാ​നം സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, കൊ​ല്ലം ബി​ഷ​പ് ബെ​ൻ​സി​ഗ​ർ കോ​ള​ജ്, കൊ​ല്ലം ഉ​പാ​സ​നാ കോ​ള​ജ്, കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് കോ​ള​ജ്, അ​ഞ്ച​ൽ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് എ​ന്നീ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​വ​ർ കൊ​ല്ലം അ​സീ​സി​യ കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

ബി​പി​എ​ഡ് ടൈം​ടേ​ബി​ൾ

ഡി​സം​ബ​ർ 13ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി) ബാ​ച്ച്ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്)​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പി​ജി​ഡി​എ​ച്ച്ആ​ർ ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് (പി​ജി​ഡി​എ​ച്ച്ആ​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സി​ലെ പ്രോ​ജ​ക്ടി​ലേ​ക്ക് നെ​ക്സ്സ് ജ​ന​റേ​ഷ​ൻ സീ​ക്വ​ൻ​സിം​ഗ് സ​ർ​വീ​സി​നു വേ​ണ്ടി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.