University News
പ​രീ​ക്ഷ മാ​റ്റി
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​ച്ച്എം​എ​സ് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ നാ​ലി​ലേ​ക്കു പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​സ​മ​യ​ത്തി​നു മാ​റ്റ​മി​ല്ല.
More News