University News
ഇ​ന്ന​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഇ​ന്നു ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തി​യ​തി ബ്രാ​ക്ക​റ്റി​ൽ. ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​റ​ഗു​ല​ർ (ഡി​സം​ബ​ർ ആ​റ്), തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി (ഡി​സം​ബ​ർ 11), നാ​ലാം സെ​മ​സ്റ്റ​ർ ബി​ജി​ഡി​എ റ​ഗു​ല​ർ (ഡി​സം​ബ​ർ ആ​റ്), ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി (ജ​നു​വ​രി 12). സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ബി​കോം/​ബി​ബി​എ പ​രീ​ക്ഷ 12നും ​ബി​എ/​ബി​എ​സ്‌​സി/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ​രീ​ക്ഷ 20നും ​ആ​രം​ഭി​ക്കും. മൂ​ന്നാം സെ​മ​സ്റ്റ​ർ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എം​എം​സി സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ സു​വോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റേ​ർ​ണ​ൽ മാ​ർ​ക്ക്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്, 2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ർ​ണ​ൽ മാ​ർ​ക്ക് ഏ​ഴ് വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് നീ​ട്ടി

ന​വം​ബ​ർ 27ന് ​ആ​രം​ഭി​ച്ച ബി​കോം/​ബി​ബി​എ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ൽ ഇ​നി​യും മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​വാ​ത്ത ക്യാ​ന്പു​ക​ൾ ഒ​രു ദി​വ​സം കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി 2012ൽ ​എം​ബി​എ പ്ര​വേ​ശ​നം നേ​ടി നാ​ലാം സെ​മ​സ്റ്റ​ർ വ​രെ ട്യൂ​ഷ​ൻ ഫീ​സ​ട​ച്ച് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് തു​ക 1,500 രൂ​പ കൈ​പ്പ​റ്റാ​ൻ ബാ​ക്കി​യു​ള്ള​വ​ർ 15ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഓ​ഫീ​സി​ൽ വ​ന്ന് ചെ​ക്ക് കൈ​പ്പ​റ്റ​ണം. അ​ല്ലാ​ത്ത പ​ക്ഷം ഈ ​തു​ക സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​ച്ച​ട​ക്കും. വി​ദ്യാ​ർ​ത്ഥി​ക​ൾ വെ​ബ്സൈ​റ്റി​ലെ സ്റ്റു​ഡ​ന്‍റ് സോ​ണ്‍>​എം​ബി​എ പ്രോ​ഗ്രാം ലി​ങ്കി​ൽ കൊ​ടു​ത്ത അ​പേ​ക്ഷാ​ഫോം പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം.

സാ​രി ഡി​സൈ​നിം​ഗ് സൗ​ജ​ന്യ കോ​ഴ്സ്

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ​റ്റ​ൻ​ഷ​ൻ വ​കു​പ്പ് സ്ത്രീ​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗ് സൗ​ജ​ന്യ കോ​ഴ്സ് ആ​റി​ന് ആ​രം​ഭി​ക്കും. പ​ത്ത് ദി​വ​സ​ത്തെ കോ​ഴ്സി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് പ​ഠി​താ​ക്ക​ൾ വ​ഹി​ക്ക​ണം. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. താ​ത്പ​ര്യ​മു​ള്ള​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 0494 2407360.

ബി​കോം/​ബി​ബി​എ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് നീ​ട്ടി

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​വം​ബ​ർ 27ന് ​ആ​രം​ഭി​ച്ച ബി​കോം/​ബി​ബി​എ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ൽ ഇ​നി​യും മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​വാ​ത്ത ക്യാ​ന്പു​ക​ൾ ഒ​രു ദി​വ​സം കൂ​ടി ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പു​ക​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.


എ​സ്ഡി​ഇ​എം​ബി​എ: കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റ​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി 2012ൽ ​എം​ബി​എ പ്ര​വേ​ശ​നം നേ​ടി നാ​ലാം സെ​മ​സ്റ്റ​ർ വ​രെ ട്യൂ​ഷ​ൻ ഫീ​സ​ട​ച്ച് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് തു​ക 1,500 രൂ​പ കൈ​പ്പ​റ്റാ​ൻ ബാ​ക്കി​യു​ള്ള​വ​ർ ഡി​സം​ബ​ർ 15ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഓ​ഫീ​സി​ൽ വ​ന്ന് ചെ​ക്ക് കൈ​പ്പ​റ്റ​ണം. അ​ല്ലാ​ത്ത പ​ക്ഷം ഈ ​തു​ക ഇ​നി ഒ​ര​റി​യി​പ്പി​ല്ലാ​തെ സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കൗ​ണ്ടി​ലേ​ക്ക് തി​രി​ച്ച​ട​ക്കും.


വ​നി​ത​ക​ൾ​ക്കാ​യി സാ​രി ഡി​സൈ​നിം​ഗി​ൽ സൗ​ജ​ന്യ കോ​ഴ്സ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ​റ്റ​ൻ​ഷ​ൻ വ​കു​പ്പ് സ്ത്രീ​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സാ​രി ഡി​സൈ​നിം​ഗ് സൗ​ജ​ന്യ കോ​ഴ്സ് ഡി​സം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കും. പ​ത്ത് ദി​വ​സ​ത്തെ കോ​ഴ്സി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ ചെ​ല​വ് പ​ഠി​താ​ക്ക​ൾ വ​ഹി​ക്ക​ണം. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. താ​ത്പ​ര്യ​മു​ള്ള​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 0494 2407360.
More News