University News
ഇന്നത്തെ പ​രീ​ക്ഷ​ക​ൾ പു​നഃക്ര​മീ​ക​രി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ൾ ബ്രാ​ക്ക​റ്റി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന വി​ധ​ത്തി​ൽ പു​നഃക്ര​മീ​ക​രി​ച്ചു. ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ (ഡി​സം​ബ​ർ 11), മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌സി, എം​കോം, എം​ടി​ടി​എം, എം​എ​സ്ഡ​ബ്ല്യു (ഡി​സം​ബ​ർ 11), അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി മാ​ത്ത​മാ​റ്റി​ക്സ് ഓ​ണേ​ഴ്സ് (ഡി​സം​ബ​ർ അ​ഞ്ച്), ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽബി (ഡി​സം​ബ​ർ അ​ഞ്ച്), നാ​ലാം സെ​മ​സ്റ്റ​ർ ബിടെ​ക് ഓ​ൾ​ഡ് സ്കീം​സ​പ്ലി​മെ​ന്‍റ​റി (ഡി​സം​ബ​ർ 12).

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ്രോ​ഗ്രാ​മി​ന് മാ​റ്റ​മി​ല്ല

ഇ​ന്ന് ആ​രം​ഭി​ക്കാ​നി​രു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ്രോ​ഗ്രാം നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ ന​ട​ക്കും. ഗ​വേ​ഷ​ക​ർ നി​ശ്ചി​ത കോ​ഴ്സ് വ​ർ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് ഹാ​ജ​രാ​ക​ണം.