University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി
ന​ബി​ദി​നം പ്ര​മാ​ണി​ച്ച് ഇ​ന്നു അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

ന​വം​ബ​ർ 24നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (പു​തി​യ സ്കീ​മും പ​ഴ​യ സ്കീ​മും) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ത്താ​ൻ പു​തു​ക്കി നി​ശ്ച​യി​ച്ചു.

അ​പേ​ക്ഷാ തീ​യ​തി

സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (സി​എ​സ്എ​സ്) എ​ക്സ്റ്റേ​ണ​ൽ പ​രീ​ക്ഷ ഡി​സം​ബ​ർ 13ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ ആ​റു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ എ​ട്ടു വ​രെ​യും സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) കം​പ്യൂ​ട്ട​ർ മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ് ന​ട​ത്തും.

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ഇ​ല​ക്ട്രോ​ണി​ക്സ് (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ലാ​ബ് പ​രീ​ക്ഷ 14, 15 തീ​യ​തി​ക​ളി​ലും മൈ​ക്രോ ക​ണ്‍​ട്രോ​ള​ർ ലാ​ബ് പ​രീ​ക്ഷ 18, 19 തീ​യ​തി​ക​ളി​ലും, അ​താ​ത് കോ​ള​ജു​ക​ളി​ലും അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്സി (സി​ബി​സി​എ​സ്എ​സ്) കം​പ്യൂ​ട്ട​ർ മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ 15ന് ​ആ​ലു​വ യു​സി കോ​ള​ജി​ലും ന​ട​ത്തും.

മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് ര​ണ്ടാം മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്കു 11 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ 7000 രൂ​പ സ്പെ​ഷ​ൽ ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നും സി​വി ക്യാ​ന്പ് ഫീ​സി​നും പു​റ​മെ അ​ട​യ്ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (സി​എ​സ്എ​സ് റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 13 വ​രെ അ​പേ​ക്ഷി​ക്കാം. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഡ​യാ​ന ജോ​സ​ഫ്, ഷെ​റി​ൻ ജോ​ർ​ജ്, മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലെ മെ​റി​ൻ എ​ബ്ര​ഹാം എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

2017 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ബി​കോം ഓ​ഫ് കാ​ന്പ​സ് സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് ഒ​ന്ന് ഇം​ഗ്ലീ​ഷ്, പാ​ർ​ട്ട് ര​ണ്ട് മോ​ഡേ​ണ്‍ ലാം​ഗ്വേ​ജ്, പാ​ർ​ട്ട് മൂ​ന്ന് (സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്)(​ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം.

ഉ​ത്ത​ര​ക്ക​ട​ലാ​സ്

2017 മേ​യ് മാ​സ​ത്തി​ൽ ന​ട​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ (പ്രൈ​വ​റ്റ്) കോ​മ​ണ്‍ കോ​ഴ്സു​ക​ളു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കോ​ർ കോ​ഴ്സു​ക​ളു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി കോ​ട്ട​യം സോ​ണി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ധ്യാ​പ​ക​ർ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​ൻ അ​ന​ക്സി​ൽ നി​ന്നും ആ​റി​ന​കം കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

2017 ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ത്തി​ലെ ബി​ടെ​ക് പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ എ​ല്ലാ കോ​ള​ജു​ക​ളി​ൽ നി​ന്നും മൂ​ന്നു ത​വ​ണ​ക​ളാ​യി ആ​റി​നും 12നും 18​നും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫീ​സി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്.