University News
അ​ന്ത​ർ ക​ലാ​ല​യ ഭാ​രോ​ദ്വ​ഹ​ന ചാ​ന്പ്യ​ൻ​ഷി​പ്പ്
അ​ന്ത​ർ ക​ലാ​ല​യ പു​രു​ഷ​വ​നി​താ ഭാ​രോ​ദ്വ​ഹ​ന ചാ​ന്പ്യ​ൻ​ഷി​പ്പ് ഡി​സം​ബ​ർ എ​ട്ടി​ന് കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​ൽ ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ അ​ന്ന് രാ​വി​ലെ എ​ട്ട് മ​ണി​ക്ക് ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇ​എം​ഇ​എ കോ​ള​ജി​ൽ എ​ത്ത​ണം. ഫോ​ൺ: 9846990313.

പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​ബി​എ/​എം​സി​ജെ/​എം​എ​ൽ​ഐ​എ​സ്‌​സി/​എം​ടി​എ (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ഴ​കൂ​ടാ​തെ എ​ട്ട് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും നീ​ട്ടി.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഐ​ടി മി​ഷ​ൻ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 11 വ​രെ നീ​ട്ടി. പ്രി​ന്‍റൗ​ട്ട് 18 വ​രെ സ​മ​ർ​പ്പി​ക്കാം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (2013 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ഏ​ഴ് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം​എ​ഡ് (2015 മു​ത​ൽ പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം​എ​ഡ് (2015 മു​ത​ൽ പ്ര​വേ​ശ​നം) മൂ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി സ്പെ​ഷ​ൽ പ​രീ​ക്ഷ

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി മ​ത്സ​ര​ങ്ങ​ളി​ലും/​എ​ൻ​സി​സി ക്യാ​ന്പു​ക​ളി​ലും പ​ങ്കെ​ടു​ത്ത​തി​നാ​ൽ യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കു​ള്ള മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​എ​സ്‌​സി/​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ സ്പെ​ഷ്യ​ൽ പ​രീ​ക്ഷ 12ന് ​ആ​രം​ഭി​ക്കും.

എം​സി​എ സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2010 പ്ര​വേ​ശ​നം) സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 13ന് ​ആ​രം​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് എ​ട്ടി​ന് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ യൂ​ണി​റ്റി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്യും. ഐ​ഡി സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം (വൊ​ക്കേ​ഷ​ണ​ൽ) (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ റ​ബ​ർ മ​ര​ങ്ങ​ളി​ൽ നി​ന്നും 2018 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ 2022 ഡി​സം​ബ​ർ 31 വ​രെ​യു​ള്ള അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് മേ​ല​നു​ഭ​വം എ​ടു​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ജ​നു​വ​രി 13ന് ​മൂ​ന്നി​ന് മു​ന്പാ​യി യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​ർ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് സി​വി​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
More News