University News
സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ്ഥാ​​​പ​​​ന​​​മാ​​​യ കി​​​റ്റ്കോ സി​​​വി​​​ൽ എ​​​ൻ​​ജി​​​നി​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ഡി​​​പ്ലോ​​​മ​​​ധാ​​​രി​​​ക​​​ൾ​​​ക്കാ​​​യി നടത്തുന്ന ക​​​ണ്‍​സ്ട്ര​​​ക്‌ഷൻ മാ​​​നേ​​​ജ്മെ​​​ന്‍റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​ൽ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (​ബി​​​എ​​​ഐ), കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (ക്രെ​​​ഡാ​​​യ്) എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കോ​​​ഴ്സ് 19ന് ​​​ആ​​​രം​​​ഭി​​​ക്കും. 12ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നും 94464 68792/ 04844129000.
More News