കാത്തലിക് സിറിയൻ ബാങ്കിൽ 373 അവസരങ്ങൾ
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാത്തലിക് സിറിയൻ ബാങ്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 373 ഒഴിവുണ്ട്.
റീജണൽ സെയിൽസ് മാനേജർ, ഏരിയ സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്ക് www.cbs.c o.in/careers എന്ന വെബ്സൈറ്റ് കാണുക.