University News
എൻജിനിയറിംഗ് അധ്യാപകർക്ക് പ​രി​ശീ​ല​നം
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ ഐ​​എ​​സ്ടി​​ഇ (ഇ​​ന്ത്യ​​ൻ സൊ​​സൈ​​റ്റി ഫോ​​ർ ടെ​​ക്നി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ) സ്റ്റാ​​ഫ് ചാ​​പ്റ്റ​​റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി ഷോ​​ർ​​ട്ട് ടേം ​​ട്രെ​​യി​​നിം​​ഗ് പ്രോ​​ഗ്രാം ആ​​രം​​ഭി​​ച്ചു.
എ​​ട്ടു വ​​രെ ന​​ട​​ക്കു​​ന്ന പ്രോ​​ഗ്രാ​​മി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ നി​​ർ​​വ​​ഹി​​ച്ചു. നൂ​​ത​​ന സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ൾ വ​​ഴി​​യാ​​യി നാ​​ലാം വ്യ​​വ​​സാ​​യി​​ക വി​​പ്ല​​വ​​ത്തി​​നൊ​​രു​​ങ്ങു​​ന്ന ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ൾ പാ​​ഠ്യ​​പ​​ദ്ധ​​തി​​ക​​ളി​​ൽ കാ​​ത​​ലാ​​യ മാ​​റ്റ​​ങ്ങ​​ൾ വ​​രു​​ത്ത​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

കോ​​ള​​ജ് ചെ​​യ​​ർ​​മാ​​ൻ മോ​​ൺ. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ള​​ജ് മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു കോ​​രം​​കു​​ഴ, കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലും ഐ​​എ​​സ്ടി​​ഇ കേ​​ര​​ള ചാ​​പ്റ്റ​​റി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഡോ. ​​കെ. വി​​ജ​​യ​​കു​​മാ​​ർ, ഐ​​എ​​സ്ടി ഗൈ​​ഡ​​ൻ​​സ് ആ​​ൻ​​ഡ് കൗ​​ണ്‍​സി​​ലിം​​ഗ് പ്രോ​​ഗ്രാം കോ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​രാ​​ജേ​​ഷ് ബേ​​ബി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
More News