Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബം​​​​ഗ​​​​ളൂ​​​​രു മെ​​​​ട്രോ​​​​യി​​​​ൽ 80 ഗ്രാ​​​​ജ്വേ​​​​റ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്ത​​​​സം​​​​രം​​​​ഭ​​​​മാ​​​​യ ബം​​​​ഗ​​​​ളൂ​​​​രു മെ​​​​ട്രോ റെ​​​​യി​​​​ൽ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (ബി​​​​എം​​​​ആ​​​​ർ​​​​സി​​​​എ​​​​ൽ) ഗ്രാ​​​​ജ്വേ​​​​റ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ആ​​​​കെ 80 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.
യോ​​​​ഗ്യ​​​​ത: അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം.
പ്രാ​​​​യം: 15.12.2017 ന് 35 ​​​​വ​​​​യ​​​​സി​​​​ൽ കൂ​​​​ട​​​​രു​​​​ത്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 200 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bmrc.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ർ 15. ‌



ഗാ​ന്ധിന​ഗ​ർ ഐ​ഐ​ടി​യി​ൽ എം​എ, എം​എ​സ്‌​സി
സ്‌​കോ​ള്‍-​കേ​ര​ള: വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ ഫീ​സ് അ​ടയ്​ക്ക​ണം
സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ഫാ​ര്‍​മ​സി (ഹോ​മി​യോ) സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ് 14ന്
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം.​​​പി.​ ആ​​​ന്‍റ​​​ണി
സം​​​സ്കൃ​​​ത വേ​​​ദാ​​​ന്ത​​​ത്തി​​​ൽ രാ​​​ഖി ആ​​​ർ. ​പ്ര​​​ഭുവിന് ഡോ​​​ക്ട​​​റേ​​​റ്റ്
ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
പ്രിലിമിനറി പരീക്ഷാ പരിശീലനത്തിനുള്ള സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ടെ​​​സ്റ്റ് സീ​​​രീ​​​സ് 16 ന് തുടങ്ങും
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​സി​ന​സ് അ​ന​ലി​റ്റി​ക്സി​ൽ പി​ജി ഡി​പ്ലോ​മ
സ്റ്റേ​റ്റ് എലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് ഫെ​ബ്രു​വ​രി 25 ന്
തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
എൻജിനിയറിംഗ് അധ്യാപകർക്ക് പ​രി​ശീ​ല​നം
അ​മൃ​ത എ​ൻ​ജി​നി​യ​റിം​ഗ് എ​ക്സാ​മി​നേ​ഷ​ൻ ഏ​പ്രിലി​ൽ
മിലിട്ടറി നഴ്സിംഗ് അപേക്ഷ ക്ഷണിച്ചു
കാ​​​​ത്ത​​​​ലി​​​​ക് സി​​​​റി​​​​യ​​​​ൻ ബാ​​​​ങ്കി​​​​ൽ 373 അ​​​​വ​​​​സ​​​​രങ്ങൾ
ഒ​ബി​സി ‌പ്രീ​മട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പ്: തീ​യതി നീ​ട്ടി
ഫി​​ലിം ഫെ​​സ്റ്റി​​വ​​ൽ
ബാ​​ങ്ക് ഇ​​ന്‍റ​​ർ​​വ്യൂ പ​​രി​​ശീ​​ല​​നം
സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.