University News
തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തൊ​ഴി​ൽ സം​രം​ഭ​ക​ർ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ല ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സ​മാ​ന​മാ​യ വി​വി​ധ പ​ദ്ധ​തി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​താ​യി ര​ജി​സ്ട്രാ​ർ പ​റ​ഞ്ഞു.

ബി​രു​ദം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് കേ​ന്ദ്ര​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ജോ​ലി​ക​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന ഒ​രു മാ​സ​ത്തെ പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഗൈ​ഡ​ൻ​സ് ബ്യൂ​റോ ചീ​ഫ് ഡോ. ​സി.​സി. ഹ​രി​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എം. ​രാ​ധാ​കൃ​ഷ്ണ​ൻ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ എം.​വി. സ​ക്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പ​മേ​ഖ​ല മു​ൻ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​കെ. ജ​നാ​ർ​ദ്ദ​ന​ൻ, മു​ൻ ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ ഇ. ​നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ ക്ലാ​സ് ന​യി​ച്ചു.
More News