University News
ഏ​ഴാം സെ​മ​സ്റ്റ​ർ ബിടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴാം സെ​മ​സ്റ്റ​ർ ബിടെ​ക് (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ലൈ 2017) ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്ക് ന​വം​ബ​ർ 2017 സെ​ക്‌​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഈമാസം എ​ട്ടു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും സ​മ​ർ​പ്പി​ക്കാം.

ബിഡിഎ​സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ/​വാ​ചാ പ​രീ​ക്ഷ

മൂ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി​യു​ടെ (സ​പ്ലി​മെ​ന്‍റ​റി​ഫെ​ബ്രു​വ​രി 2017) പ്രാ​യോ​ഗി​ക പ​രീ​ക്ഷ/​വാ​ചാ പ​രീ​ക്ഷ 13ന് ​ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​ജെ പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എംസിജെ (സിസിഎ​സ്എ​സ് ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.