University News
നാ​ലാം സെ​മ​സ്റ്റ​ർ എ​സ്ഡി​ഇ-​യു​ജി ഹാ​ൾ​ടി​ക്ക​റ്റ്
നാ​ലാം സെ​മ​സ്റ്റ​ർ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/​ബി​ബി​എ/​ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എ​സ്‌​സി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷ 15ന് ​ആ​രം​ഭി​ക്കും.

ബി​രു​ദം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ: 12 വ​രെ അ​പേ​ക്ഷി​ക്കാം

ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന് 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ഡി​സം​ബ​ർ 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 16 വ​രെ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ർ (2009 സ്കീം) ​ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി/​പാ​ർ​ട്ട്ടൈം ബി​ടെ​ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 20ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം, 2017 പ്ര​വേ​ശ​നം, സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് 14 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സൈ​ക്കോ​ള​ജി (ഏ​പ്രി​ൽ 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ തി​യേ​റ്റ​ർ ആ​ർ​ട്സ് (ജ​നു​വ​രി 2017), ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ഫി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ജൂ​ണ്‍ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ൽ​എ​ൽ​എം ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ്

ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം ടീ​ച്ചിം​ഗ് പ്രാ​ക്ടീ​സ് ഡി​സം​ബ​ർ 12ന് ​തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ലും,13ന് ​കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ലും ന​ട​ക്കും.

വി​ക്ടോ​റി​യ കോ​ള​ജ് ബി​എ​സ്‌​സി കെ​മി​സ്ട്രി സ്പെ​ഷ​ൽ പ​രീ​ക്ഷ

പാ​ല​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് സ്പെ​ഷ​ൽ പ​രീ​ക്ഷ 21ന് ​ന​ട​ക്കും.
More News