Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​ആ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ എ​ൽ​എ​ൽ​ബി /ബി​കോം എ​ൽ​എ​ൽ​ബി /ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ
2018 ജ​നു​വ​രി 15 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി /ബി​കോം എ​ൽ​എ​ൽ​ബി /ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളി​ലേ​ക്ക് 18വ​രെ (50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 20, 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 22) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ ഹാ​ർ​ഡ്വെ​യ​ർ ട്രൈ​നിം​ഗ് സ​ർ​ട്ടി​ഫി​ക്കേ​റ്റ്സ് ഒ​ൻ​പ​തി​ന് മു​ൻ​പാ​യി കോ​ർ​ഡി​നേ​റ്റ​റെ ഏ​ൽ​പ്പി​ക്ക​ണം.

എം​എ​എ​സ്എ​ൽ​പി ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് 23 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌​സി ഫ​ലം

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 19 വ​രെ അ​പേ​ക്ഷി​ക്കാം.

സീ​റ്റൊ​ഴി​വ്

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല (ഐ​യു​സി​ജി​ഐ​എ​സ്ടി) പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ഒ​രു എ​സ്ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത : ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സ്ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും പി​ജി ബി​രു​ദം. താ​ല്പ​ര്യം ഉ​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 14 ന് ​മു​ൻ​പ് ഹാ​ജ​രാ​കു​ക. ഫോ​ണ്‍ : 04712308214.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം യു​ജി/​പി​ജി 201718 അ​പേ​ക്ഷ​ക​ർ​ക്കു​ള്ള നി​ർ​ദേ​ശം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ന്‍റെ 201718 ലെ ​വി​വി​ധ യു​ജി/​പി​ജി കോ​ഴ്സു​ക​ളി​ലേ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.



ബി​​​എ​​​സ്‌​​​സി ഫ​​​ലം
എം​എ​ഫ്എ പ​രീ​ക്ഷ
എം​ബി​ബി​എ​സ് ഫ​ലം
ബി​പി​എ പ്രാ​ക്ടി​ക്ക​ൽ
എം​ഫി​ൽ ഫ​ലം
ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ
സെ​ഷ​ണ​ൽ/ സി​എ മാ​ർ​ക്ക് ഇം​പ്രൂ​വ് ചെ​യ്യാം
എം​സി​എ ടൈം​ടേ​ബി​ൾ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ശാ​സ്ത്ര​യാ​ൻ പ​ദ്ധ​തി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കാം
പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ
ബി​സി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ
പി​എ​ച്ച്ഡി ന​ൽ​കി
എം​എ/​എം​എ​സ്‌​സി ഫ​ലം
എം​എ​സ്‌​സി ഫ​ലം
ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി ടൈം​ടേ​ബി​ൾ
ബി​ടെ​ക് ഫ​ലം
ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ സ​ർ​വേ
എം​എ സ​പ്ലി​മെ​ന്‍റ​റി ഫ​ലം
സെ​​ന​​റ്റ് യോ​​ഗം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.