University News
ബി​സി​ന​സ് അ​ന​ലി​റ്റി​ക്സി​ൽ പി​ജി ഡി​പ്ലോ​മ
വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തി​​​നും ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്ത് ഒ​​​രു ചോ​​​ദ്യ​​​ത്തി​​​ന് ഉ​​​ത്ത​​​രം ക​​​ണ്ടെ​​​ത്താ​​​ൻ നി​​​ര​​​വ​​​ധി സ്ഥി​​​തി വി​​​വ​​​ര​​​ക്ക​​​ണ​​​ക്കു​​​ക​​​ളു​​​ടെ വി​​​ശ​​​ക​​​ല​​​നം അ​​​നി​​​വാ​​​ര്യ​​​മാ​​​യി വ​​​ന്നു. ഓ​​​രോ ചു​​​വ​​​ടു മു​​​ന്നോ​​​ട്ടു​​വ​​​യ്ക്കു​​മ്പോ​​ഴും ഇ​​​ത്ത​​​ര​​​മൊ​​​രു വി​​​ശ​​​ക​​​ല​​​നം വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​​മെ​​​ന്നു ക​​​മ്പ​​​നി​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി​​​ത്തുട​​​ങ്ങി​​​യ​​​തോ​​​ടെ പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഈ ​​​രം​​​ഗ​​​ത്തു പ​​​രി​​​ശീ​​​​ല​​​നം ന​​​ൽ​​​കാ​​​ൻ മു​​​ന്നോ​​​ട്ടു വ​​​ന്നി​​​ട്ടു​​​ണ്ട്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും പ്ര​​​മു​​​ഖ​​​മാ​​​യ മൂ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ്​​​ക​​​ൽ​​​ക്ക​​​ട്ട, ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​ഖ​​​ര​​​ഗ്പൂ​​​ർ, ഇ​​​ന്ത്യ​​​ൻ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്​​​കോ​​​ൽ​​​ക്ക​​​ത്ത എ​​​ന്നി​​​വ ചേ​​​ർ​​​ന്നു ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ബി​​​സി​​​ന​​​സ് അ​​​ന​​​ലി​​​റ്റി​​​ക്സ് കോ​​​ഴ്സി​​​ന്‍റെ പ്ര​​​സ​​​ക്തി. കോ​​​ഴ്സി​​​ന്‍റെ വി​​​വി​​​ധ ഘ​​​ട​​​ക​​​ങ്ങ​​​ൾ ഓ​​​രോ സ്ഥാ​​​പ​​​ന​​​ത്തി​​​ലും ആ​​​റു മാ​​​സം വീ​​​തം ചെ​​​ല​​​വി​​​ട്ടു വേ​​​ണം പ​​​ഠി​​​ക്കാ​​​ൻ. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ കോ​​​ഴ്സാ​​​ണി​​​ത്.

ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ 65 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദ​​​മോ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​മോ നേ​​​ട​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 60 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 20 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു കോ​​​ഴ്സ് ഫീ​​​സ്. ഫെ​​​ബ്രു​​​വ​​​രി18​​​നു ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. വെ​​​ർ​​​ബ​​​ൽ എ​​​ബി​​​ലി​​​റ്റി, ലോ​​​ജി​​​ക്ക​​​ൽ റീ​​​സ​​​ണിം​​​ഗ്, ഡാ​​​റ്റാ ഇ​​​ന്‍റ​​​ർ​​​പ്രെ​​​റ്റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡാ​​​റ്റാ വി​​​ഷ്വ​​​ലൈ​​​സേ​​​ഷ​​​ൻ, ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് ആ​​​പ്റ്റി​​​ട്യൂ​​​ഡ് ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഓ​​​ണ്‍​ലൈ​​​നാ​​​യി ജ​​​നു​​​വ​​​രി എ​​​ട്ടി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. 2000 രൂ​​​പ​​​യാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. മാ​​​തൃ​​​കാ ചോ​​​ദ്യ​​പേ​​​പ്പ​​​ർ വെ​​​ബ്സൈ​​​റ്റി​​​ലു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: iimcal.a c.in/programs/pgdba.
More News