University News
ബി​രു​ദ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ: പി​ഴ സം​ഖ്യ കു​റ​ച്ചു
ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 12 വ​രെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള പി​ഴ 500 രൂ​പ​യി​ൽ നി​ന്ന് 100 രൂ​പ​യാ​യി കു​റ​ച്ചു. പ്രി​ന്‍റൗ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 16 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ഹി​ന്ദി പി​ജി ഡി​പ്ലോ​മ പ​രീ​ക്ഷാ അ​പേ​ക്ഷ

ഹി​ന്ദി പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് (2016 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 15 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​ബി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ 2013 പ്ര​വേ​ശ​നം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, 2012 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

ഫൈ​ന​ൽ എം​ബി​ബി​എ​സ് പാ​ർ​ട്ട് ഒ​ന്ന് (അ​ഡീ​ഷ​ണ​ൽ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കും.

എം​ആ​ർ​ക് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് ജ​നു​വ​രി 2017 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

എം​ഫി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വൈ​വാ വോ​സി

പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വൈ​വാ വോ​സി 11ന് ​രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

ലാ​പ്ടോ​പ്പ്, ഡി​സ്പ്ലേ പാ​ന​ൽ

കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് വ​കു​പ്പി​ൽ ലാ​പ്ടോ​പ്പ് കം​പ്യൂ​ട്ട​റു​ക​ൾ, ഡി​സ്പ്ലേ പാ​ന​ൽ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പോ​ഡി​യം എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ർ നോ​ട്ടീ​സ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

ഓ​വ​ർ​സി​യ​ർ (സി​വി​ൽ) നി​യ​മ​നം 14ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

ഓ​വ​ർ​സി​യ​ർ (സി​വി​ൽ) ക​രാ​ർ നി​യ​മ​ന​ത്തി​ന് 14ന് ​രാ​വി​ലെ പ​ത്തി​ന് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 19,950 രൂ​പ. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി​യും സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ഡി​പ്ലോ​മ​യും. സ​ർ​ക്കാ​ർ വ​കു​പ്പ്/​സ്ഥാ​പ​ന​ത്തി​ൽ ഓ​വ​ർ​സി​യ​റാ​യി കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. 2017 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ ചു​രി​ദാ​ർ നി​ർ​മ്മാ​ണ പ​രി​ശീ​ല​നം

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് വ​കു​പ്പി​ൽ വ​നി​ത​ക​ൾ​ക്കാ​യി സൗ​ജ​ന്യ ചു​രി​ദാ​ർ നി​ർ​മാ​ണ​വും ഡി​സൈ​നിം​ഗും പ​രി​ശീ​ലി​പ്പി​ക്കു​ന്നു. പ​ത്ത് ദി​വ​സ​മാ​ണ് പ​രി​ശീ​ല​നം. മെ​റ്റീ​രി​യ​ലി​ന്‍റെ തു​ക പ​ഠി​താ​ക്ക​ൾ വ​ഹി​ക്ക​ണം. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍ : 0494 2407360.
More News