University News
ലൈ​ബ്ര​റി സ​യ​ൻ​സ്, ഡി​സി​എ പ്ര​വേ​ശ​നം
അ​ഡ​ൽ​റ്റ് ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ 2018 ജ​നു​വ​രി മു​ത​ൽ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന ആ​റു​മാ​സം ദൈ​ർ​ഘ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​എ​ൽ​ഐ​എ​സ്‌​സി) ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ഡി​സി​എ) കോ​ഴ്സി​നും അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു. പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം, പ്രാ​യ​പ​രി​ധി​യി​ല്ല. അ​പേ​ക്ഷാ​ഫോം 100 രൂ​പ​യ്ക്ക് കോ​ള​ജ് കം​പ്യൂ​ട്ട​ർ ലാ​ബി​ൽ നി​ന്നും ല​ഭ്യ​മാ​ണ്.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ കോ​ള​ജ് ഓ​ഫീ​സി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 12. അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​യു​ടേ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വ​ശ​നം ന​ൽ​കു​ന്ന​ത്. പ​രീ​ക്ഷ ന​ട​ത്തു​ന്ന​തും സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കു​ന്ന​തും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ള​ജ് കം​പ്യൂ​ട്ട​ർ ലാ​ബു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ന​ന്പ​ർ : 9495825335/9400976245.

മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 2016 ജൂ​ലൈ/​ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ എം​എ അ​റ​ബി​ക് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ എ​സ്ഡി​ഇ​യു​ടെ (പാ​ള​യം) ഓ​ഫീ​സി​ൽ നി​ന്നും 11, 12 തീ​യ​തി​ക​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വ​ന്ന് കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

സീ​റ്റൊ​ഴി​വ്

ഐ​യു​സി​ജി​ഐ​എ​സ്ടി പി.​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ഒ​രു എ​സ്ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത : ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സ്ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും പി​ജി ബി​രു​ദം. താ​ല്പ​ര്യം ഉ​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 14 ന് ​മു​ൻ​പ് ഹാ​ജ​രാ​കു​ക. ഫോ​ണ്‍ : 04712308214, വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : www.cgist.ac.in

ബി​ടെ​ക് ടൈം​ടേ​ബി​ൾ

ഡി​സം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, പാ​ർ​ട്ട്ടൈം, ട്രാ​ൻ​സി​റ്റ​റി, മേ​ഴ്സി ചാ​ൻ​സ് (2006 അ​ഡ്മി​ഷ​ൻ വ​രെ) ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ