University News
പ്രിലിമിനറി പരീക്ഷാ പരിശീലനത്തിനുള്ള സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ടെ​​​സ്റ്റ് സീ​​​രീ​​​സ് 16 ന് തുടങ്ങും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018 ലെ ​​​സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​ത്തി​​​ലും കോ​​​ഴി​​​ക്കോ​​​ട്, പൊ​​​ന്നാ​​​നി, പാ​​​ല​​​ക്കാ​​​ട് ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും 16 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ടെ​​​സ്റ്റ് സീ​​​രീ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫോ​​​ണ്‍ : തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : 0471 2313065, 2311654, പൊ​​​ന്നാ​​​നി : 0494 2665489, 8281098868, പാ​​​ല​​​ക്കാ​​​ട് : 0491 2576100, 8281098869, കോ​​​ഴി​​​ക്കോ​​​ട് : 0495 2386400.
More News