സംസ്കൃത വേദാന്തത്തിൽ രാഖി ആർ. പ്രഭുവിന് ഡോക്ടറേറ്റ്
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് സംസ്കൃത വേദാന്തത്തിൽ ഡോക്ടറേറ്റ് നേടിയ രാഖി ആർ. പ്രഭു. വടുതല ചിന്മയ വിദ്യാലയത്തിലെ സംസ്കൃത അധ്യാപികയാണ്. ചേന്ദമംഗലം ചേന്നോത്ത് പറന്പിൽ സി.എൻ. രവീന്ദ്രനാഥ പ്രഭുവിന്റെയും വാസന്തി പ്രഭുവിന്റെയും മകളാണ്. ഭർത്താവ് കളമശേരി അപ്പോളോ ടയേഴ്സ് ജീവനക്കാരൻ രാജീവ് ആർ. ഷെണായി.