University News
ഓ​പ്പ​ണ്‍ ഡി​ഗ്രി പ്ര​വേ​ശ​നം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യ ഓ​പ്പ​ണ്‍ സ്ട്രീം ​ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ഓ​പ്പ​ണ്‍ ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് നൂ​റ് രൂ​പ പി​ഴ​യോ​ടെ ഇ​ന്ന് വ​രെ www.universityofcalicut>online ര​ജി​സ്ട്രേ​ഷ​ൻ വ​ഴി അ​പേ​ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 16 വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും.

എ​യ​ർ ക​ണ്ടീ​ഷ​ണ​ർ​കം​റ​ഫ്രി​ജ​റേ​റ്റ​ർ മെ​ക്കാ​നി​ക് അ​ഭി​മു​ഖം

ഇ​ൻ​സ്ട്രു​മെ​ന്‍റേ്ഷ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് ദി​വ​സ വേ​ത​ന നി​ര​ക്കി​ൽ എ​യ​ർ ക​ണ്ടീ​ഷ​ണ​ർ​കം​റ​ഫ്രി​ജ​റേ​റ്റ​ർ മെ​ക്കാ​നി​ക്ക് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 21ന് ​രാ​വി​ലെ 10ന് ​ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. അ​ർ​ഹ​രാ​യ​വ​രു​ടെ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407106.


പി​എ​ച്ച്ഡി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി

2018 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി 13 വ​രെ നീ​ട്ടി. ഫീ​സ് ജ​ന​റ​ൽ 550 രൂ​പ, എ​സ് സി, ​എ​സ്ടി 220 രൂ​പ. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​വ​കു​പ്പി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 16 പി​എ​ച്ച്ഡി റ​ഗു​ലേ​ഷ​നും ഒ​ഴി​വ് വി​വ​ര​ങ്ങ​ളും www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407016, 2407017.


പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ബി​ആ​ർ​ക് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡ 23 ​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.


എം​കോം വൈ​വാ വോ​സി മാ​റ്റി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 16ന് ​തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന എം​കോം ഫൈ​ന​ൽ മേ​യ് 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി ജ​നു​വ​രി ആ​റി​ലേ​ക്ക് മാ​റ്റി.


പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ ബി​എ​ച്ച്എം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജ​നു​വ​രി 18ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജ​നു​വ​രി 12ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ് സി ​എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹോം സ​യ​ൻ​സ്​ന്യൂ​ട്രീ​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം)/​പാ​ർ​ട്ട് ടൈം ​ബി​ടെ​ക് (2009 സ്കീം) ​റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ജ​നു​വ​രി അ​ഞ്ച് വ​രെ അ​പ്ലോ​ഡ് ചെ​യ്യാം.


ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

കാ​ന്പ​സി​ൽ വി​വി​ധ മ​ര​ങ്ങ​ൾ ഒ​ന്നി​ച്ച് വി​ൽ​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. 20ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​ർ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക് സി​വി​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 0494 2407300, 2407305.


സ്ലൈ​ഡിം​ഗ് ഗ്രീ​ൻ സെ​റാ​മി​ക് ചോ​ക്ക് ബോ​ഡ്

കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ൽ സ്ലൈ​ഡിം​ഗ് ഗ്രീ​ൻ സെ​റാ​മി​ക് ചോ​ക്ക് ബോ​ഡ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.


റ​ഷ്യ​ൻ ആ​ൻ​ഡ് താ​ര​ത​മ്യ പ​ഠ​ന​വ​കു​പ്പി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ

ഇ​ന്ത്യ​ൻ ജീ​വി​ത​ത്തി​ലും സാ​ഹി​ത്യ​ത്തി​ലും റ​ഷ്യ​ൻ വി​പ്ല​വ​ത്തി​ന്‍റെ സ്വാ​ധീ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ 12ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​കാ​ല​ശാ​ലാ സെ​മി​നാ​ർ കോ​പ്ല​ക്സി​ൽ ആ​രം​ഭി​ക്കും. അ​ന്താ​രാ​ഷ്ട്ര ജേ​ണ​ലി​ന്‍റെ പ്ര​കാ​ശ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എം.​ബി. രാ​ജേ​ഷ് എം.​പി. ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ജേ​ണ​ൽ പ്ര​കാ​ശ​നം ചെ​യ്യും. വി​പ്ല​വ ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ളു​ന്ന അ​ക്ക​ഡേ​മി​ക് ആ​ഘോ​ഷ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ റ​ഷ്യ​ൻ ആ​ൻ​ഡ് താ​ര​ത​മ്യ സാ​ഹി​ത്യ പ​ഠ​ന​വ​കു​പ്പാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഒ​ക്ടോ​ബ​ർ വി​പ്ല​വ​വും കേ​ര​ള​ത്തി​ലെ ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഫ. കെ.​എ​ൻ. ഗ​ണേ​ഷ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.
More News