University News
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ക​ഴി​ഞ്ഞ എ​ട്ടി​നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 15നും ​നാ​ലാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം ഡി​ഗ്രി (റ​ഗെു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യും 18നും ​ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ, ബി​കോം പ്രൈ​വ​റ്റ് (സി​ബി​സി​എ​സ്എ​സ്, റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി), ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2013 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2011, 2012 അ​ഡ്മി​ഷ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 20നും ​ന​ട​ത്തും. അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ളും ര​ണ്ടാം വ​ർ​ഷ ബി​പി​ഇ (ആ​നു​വ​ൽ സ്കീം 2013​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യും ജ​നു​വ​രി നാ​ലി​നും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2013 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012 അ​ഡ്മി​ഷ​ൻ ഒ​ന്നാം മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ അ​ഞ്ചി​നും ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

അ​പേ​ക്ഷാ തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ക്രി​മി​നോ​ള​ജി എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ റെ​ഗു​ല​റും 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി​യും) പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 21 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നൊ​പ്പം അ​ട​യ്ക്ക​ണം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി, ര​ണ്ടാം വ​ർ​ഷ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (കോ​മ​ണ്‍) പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 18 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 21 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ​ഫീ​സി​നൊ​പ്പം അ​ട​യ്ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 മാ​ർ​ച്ചി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ന്‍റ​ൻ​സീ​വ് റി​സ​ർ​ച്ച് ഇ​ൻ ബേ​സി​ക് സ​യ​ൻ​സ​സി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​ൽ​എ​സ്എ​സ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ്

20162017 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച, എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ, മി​ക​ച്ച വോ​ള​ണ്ടി​യ​ർ​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് 14ന് ​രാ​വി​ലെ 11നു ​സ​ർ​വ​ക​ലാ​ശാ​ലാ അ​സം​ബ്ലി ഹാ​ളി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്റ്റാ​ഫ് ന​ഴ്സ് പി​എ​സ്സി പ​രീ​ക്ഷാ പ​രി​ശീ​ല​നം

കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് ര​ണ്ട് പ​രീ​ക്ഷ​യ്ക്കു​ള്ള പ​രി​ശീ​ല​നം എം​ജി സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ന​ട​ത്തും. 0481 2731025.

സ്പെ​ക്ട്രോ​സ്കോ​പ്പി ശി​ല്പ​ശാ​ല

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ലാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​റ്റ് ഓ​ണ്‍ മാ​ക്രോ മോ​ളി​ക്യു​ലാ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​ന്ത​ർ​ദ്ദേ​ശീ​യ സ്പെ​ക്ട്രോ​സ്കോ​പ്പി ശി​ല്പ​ശാ​ല​യു​ടെ ര​ണ്ടാം ദി​ന​ത്തി​ൽ പ്ലീ​ന​റി പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ഫ. ഉ​മ്മ​ൻ കെ. ​വ​ർ​ഗീ​സ് പ​രി​സ്ഥി​തി സ​ന്തു​ല​ന​ത്തി​ൽ സോ​ളാ​ർ ഫ്യൂ​വ​ൽ സെ​ല്ലു​ക​ളു​ടെ പ്ര​സ​ക്തി ശാ​സ്ത്ര​സ​മൂ​ഹ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​ഫ. ഗാ​ഡു സു​ഭാ​ഷ്, ബോ​റോ​ണ്‍ കാ​ർ​ബൈ​ഡ് അ​ട​ങ്ങി​യ ക​ടു​പ്പ​മേ​റി​യ വ​സ്തു​ക്ക​ളെ സം​ബ​ന്ധി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി.