University News
ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ എം​എ ഇ​ക്ക​ണോ​മി​ക്സ് സീ​റ്റ് ഒ​ഴി​വ്
ചേ​ർ​ത്ത​ല സെ​ന്‍റ് മെ​ക്കി​ൾ​സ് കോ​ള​ജി​ൽ എം​എ ഇ​ക്ക​ണോ​മി​ക്സ് കോ​ഴ്സി​ന് ക​മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ൽ സീ​റ്റ് ഒ​ഴി​വ് ഉ​ണ്ട്. ഈ ​കോ​ള​ജി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് പ​ട്ടി​ക​യി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കാ​വു​ന്ന​വ​ർ ഇ​ല്ലാ​യെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ച​തി​നാ​ൽ ഈ ​ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ക​നം കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ല​ഭ്യ​മാ​യ അ​പേ​ക്ഷ​ക​രി​ൽ നി​ന്നും ക​മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കോ​ള​ജ് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 14ന് ​കോ​ള​ജി​ൽ പ്ര​വേ​ശ​നം ന​ട​ത്തും. ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ എം​എ​സ്‌​സി ഫി​സി​ക്സ് സീ​റ്റ് ഒ​ഴി​വ്

കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ എം​എ​സ്‌​സി ഫി​സി​ക്സ് കോ​ഴ്സി​ന് ക​മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ൽ സീ​റ്റ് ഒ​ഴി​വ് ഉ​ണ്ട്. പ്ര​സ്തു​ത കോ​ള​ജി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് പ​ട്ടി​ക​യി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കാ​വു​ന്ന​വ​ർ ഇ​ല്ലെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ച​തി​നാ​ൽ ഈ ​ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന​കം കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ല​ഭ്യ​മാ​യ അ​പേ​ക്ഷ​ക​രി​ൽ നി​ന്നും ക​മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കോ​ള​ജ് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 14ന് ​കോ​ള​ജി​ൽ പ്ര​വേ​ശ​നം ന​ട​ത്തും. ഇ​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

എം​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലും കോ​ള​ജി​ലും ല​ഭി​ക്കും.

ബി​ടെ​ക് പ​രീ​ക്ഷ

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ൻ​റ് പ​രീ​ക്ഷ​യ്ക്ക് 19വ​രെ (50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 21, 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 23) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് ആ​യി പ്ര​സ്തു​ത പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ​സ്റ്റ​ഡീ​സ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം

സെ​ന്‍റ​ർ ഫോ​ർ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ൻ​ഡ് ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ന​ട​ത്തു​ന്ന ഒ​രു​വ​ർ​ഷ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ​ലേ​ഷ​ൻ​സ്റ്റ​ഡീ​സ്’ കോ​ഴ്സി​ന് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ലും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ . കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 9349439544, 9207639544 ബ​ന്ധ​പ്പെ​ടു​ക.