University News
പ​രീ​ക്ഷാ അ​പേ​ക്ഷ
2018 ജ​നു​വ​രി എ​ട്ടു മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 2017 ഡി​സം​ബ​ർ 18 മു​ത​ൽ ഡി​സം​ബ​ർ 26 വ​രെ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ർ 28 വ​രെ​യും 300 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ർ 30 വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

2018 ജ​നു​വ​രി 28 മു​ത​ലാ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് 2 റെ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് 2017 ഡി​സം​ബ​ർ 23 മു​ത​ൽ 2018 ജ​നു​വ​രി മൂ​ന്നു​വ​രെ ഓ​ണ്‍​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 100 രൂ​പ ഫൈ​നോ​ടു​കൂ​ടി 2018 ജ​നു​വ​രി അ​ഞ്ചു​വ​രെ​യും 300 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി എ​ട്ടു​വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഡെ​സ​ർ​ട്ടേ​ഷ​ൻ തീ​യ​തി

2018 മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഡെ​സ​ർ​ട്ടേ​ഷ​ൻ 2017 ഡി​സം​ബ​ർ 18 മു​ത​ൽ 2018 ജ​നു​വ​രി മൂ​ന്നു​വ​രെ 1500 രൂ​പ ഫീ​സോ​ടു​കൂ​ടി ഓ​ണ്‍​ലൈ​ൻ ആ​യി സ​മ​ർ​പ്പി​ക്കാം. 5,000 രൂ​പ ഫൈ​നോ​ടു​കൂ​ടി 2018 ജ​നു​വ​രി ഒ​ന്പ​തു​വ​രെ​യും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.
More News