University News
ആ​​​ർ​​​മി പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ
ആ​​​ർ​​​മി വെ​​​ൽ​​​ഫെ​​​യ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ സൊ​​​സൈ​​​റ്റി​​​യു​​​ടെ വി​​​വി​​​ധ ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റി​​​നും മി​​​ലി​​​ട്ട​​​റി സ്റ്റേ​​​ഷ​​​നും കീ​​​ഴി​​​ലു​​​ള്ള 137 ആ​​​ർ​​​മി പ​​​ബ്ലി​​​ക് സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രാ​​​കാ​​​ൻ അ​​​വ​​​സ​​​രം. കം​​​ബൈ​​​ൻ​​​ഡ് സി​​​ല​​​ക്ഷ​​​ൻ സ്ക്രീ​​​നിം​​​ഗ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ വ​​​ഴി​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ആ​​​ർ​​​മി സ്കൂ​​​ളു​​​ണ്ട്.

ഒാ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 21.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: ww w.aspcsb.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.
More News