University News
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ് 21 വരെ പു​തു​ക്കാം
തിരുവനന്തപുരം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കൗ​​​ണ്‍​സി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് 201718 അ​​​ക്കാ​​​ഡ​​​മി​​​ക വ​​​ർ​​​ഷം ര​​​ണ്ടാം വ​​​ർ​​​ഷ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു പു​​​തു​​​ക്കി ല​​​ഭി​​​ക്കാ​​​ൻ ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ​​​യു​​​ടെ മാ​​​തൃ​​​ക​​​യും വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളും കൗ​​​ണ്‍​സി​​​ൽ വെ​​​ബ്സൈ​​​റ്റി​​​ൽ www.ksh ec.kerala.gov.in.
More News