University News
സാ​ഹാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് അ​സോ​സി​യ​റ്റ്ഷി​പ്
ശാ​​സ്ത്ര ലോ​​​ക​​​ത്തു തി​​​ള​​​ങ്ങാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച ഗ​​​വേ​​​ഷ​​​ണ​​​ശാ​​​ല​​​ക​​​ളി​​​ൽ മാ​​​റ്റു തെ​​​ളി​​​യി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു പ​​​ഠ​​​ന​​​കാ​​​ല​​​ത്തു ത​​​ന്നെ 90 ദി​​​വ​​​സം പ​​​രി​​​ശീ​​​ല​​​ന​​​വും ല​​​ബോ​​​റ​​​ട്ട​​​റി ട്രെ​​​യി​​​നിം​​​ഗും ല​​​ഭി​​​ക്കും. അ​​​തും പ്ര​​​തി​​​ദി​​​നം 200 രൂ​​​പ സ്റ്റൈ​​​പ്പ​​​ൻ​​​ഡ് വാ​​​ങ്ങി രാ​​​ജ്യ​​​ത്തെ പ്ര​​​ഗ​​​ത്ഭ​​​രാ​​​യ ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്കൊ​​​പ്പം.

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ സാ​​​ഹാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ന്യൂ​​​ക്ലി​​​യ​​​ർ ഫി​​​സി​​​ക്സാ​​​ണ് അ​​​ണ്ട​​​ർ ഗ്രാ​​​ജ്വേ​​​റ്റ് അ​​​സോ​​​സി​​​യ​​​റ്റ്ഷി​​​പ് പ്രോ​​​ഗ്രാം എ​​​ന്ന പേ​​​രി​​​ൽ ഫി​​​സി​​​ക്ക​​​ൽ, ബ​​​യോ​​​ഫി​​​സി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സി​​​ൽ ഗ​​​വേ​​​ഷ​​​ണം ത​​​പ​​​സ്യ​​​യാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​ത്. സാ​​​ഹാ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ്ഡ് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​ന്‍റെ (കെ​​​യ​​​ർ) ത​​​ണ​​​ലി​​​ലാ​​​ണു പ​​​രി​​​ശീ​​​ല​​​നം.

ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രി​​​ൽ ഒ​​​ന്നാം വ​​​ർ​​​ഷ​​​ക്കാ​​​രെ​​​യാ​​​ണു പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.

അ​​​പേ​​​ക്ഷ​​​ക​​​ർ പ്ല​​​സ്ടു ത​​​ല​​​ത്തി​​​ൽ ഫി​​​സി​​​ക്സി​​​നും കെ​​​മി​​​സ്ട്രി​​​ക്കും പ്ര​​​ത്യേ​​​ക​​​മാ​​​യി 85 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു വീ​​​ത​​​വും ആ​​​കെ 80 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. ഷോ​​​ർ​​​ട്ട് ലി​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​രെ ഇ​​​ന്‍റ​​​ർ​​​വ്യു ന​​​ട​​​ത്തി​​​യാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ബി​​​രു​​​ദ പ​​​ഠ​​​ന​​​കാ​​​ല​​​ത്തു ത​​​ന്നെ 90 ദി​​​വ​​​സ​​​മാ​​​ണു പ​​​രി​​​ശീ​​​ല​​​നം.

പ്ര​​​ഗ​​​ത്ഭ​​​രാ​​​യ ശാ​​​സ്ത്ര​​​ജ്ഞ​​​ർ​​​ക്കൊ​​​പ്പം ഇ​​​ട​​​പ​​​ഴ​​​കാ​​​ൻ മാ​​​ത്ര​​​മ​​​ല്ല ചെ​​​റു പ്രോ​​​ജ​​​ക്ടു​​​ക​​​ൾ ചെ​​​യ്യാ​​​നും അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. സ്റ്റൈ​​​പ്പ​​​ന്‍റി​​​നു പു​​​റ​​​മേ യാ​​​ത്ര​​ച്ചെ​​​ല​​​വു​​​ക​​​ളും താ​​​മ​​​സ സൗ​​​ക​​​ര്യ​​​വും ല​​​ഭി​​​ക്കും.

ഡി​​​സം​​​ബ​​​ർ 15നു ​​​മു​​മ്പ് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ വെബ്സൈറ്റിൽ.
More News