University News
എം​എ​സ്‌സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് മാ​ർ​ച്ച് 2017) ഡി​ഗ്രി​യു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

എം​എ​സ്‌സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി (സി​സി​എ​സ്എ​സ് റ​ഗു​ല​ർ ന​വംബ​ർ 2016) ഡി​ഗ്രി​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 15, 16 തീ​യ​തി​ക​ളി​ൽ മാ​ന​ന്ത​വാ​ടി കാ​ന്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​പ്ലൈ​ഡ് സു​വോ​ള​ജി​യി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാകേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെടണം.

എം​എ​സ്‌സി ​എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് (സി​സി​എ​സ്എ​സ് നം​വ​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് നം​വ​ബ​ർ 2016 (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


കോ​ഴ്സ് ഡ​യ​റ​ക്ട​ർ നിയമനം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​സ​ർ​ഗോ​ഡ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്ന​ട ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴ്സ് ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി താ​വ​ക്ക​ര​ കാന്പസിൽ 20 ന് ​രാ​വി​ലെ 11 ന് ​വാ​ക്ക് ഇ​ൻ ഇ​ന്‍റർ​വ്യൂ ന​ട​ത്തും.

അ​പേ​ക്ഷ​ക​ർ​ക്ക് പ്ര​സ്തു​ത വി​ഷ​യ​ത്തി​ൽ കു​റ​ഞ്ഞ​ത് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം. ജോ​ലിപ​രി​ച​യം ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. നി​യ​മ​നം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യും 20 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും ഉ​ണ്ടെ​ങ്കി​ൽ പ്ര​തി​മാ​സം 30,000 രൂ​പ വേ​ത​നം ല​ഭി​ക്കും. നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത ഉ​ണ്ടെ​ങ്കി​ൽ 26,000 രൂ​പ​യും അ​തി​ല്ലാ​ത്ത​വ​ർ​ക്ക് 22,000 രൂ​പ​യും വേ​ത​ന​മാ​യി ല​ഭി​ക്കും.
ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​കു​ന്ന​വ​ർ അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, വ​യ​സ്, ജാ​തി, ജോ​ലി​പ​രി​ച​യം നാ​ഷ​ണ​ൽ /ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ബ്ലി​ക്കേ​ഷ​ൻ​സ്, പേ​പ്പ​ർ പ്ര​സ​ന്‍റേ​ഷ​ൻ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​മാ​യി 20 ന് ​രാ​വി​ലെ 10 ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല, താ​വ​ക്ക​ര, ക​ണ്ണൂ​ർ2 ഉ​ള്ള അ​ക്കാ​ദ​മി​ക് വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​കണം.

കേ​ര​ള​ത്തി​ന് പു​റ​ത്തുനി​ന്ന് നി​ശ്ചി​ത യോ​ഗ്യ​ത നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫ​ണ്ടി​ൽ അ​ട​ച്ച 200 രൂ​പ​യു​ടെ ഒ​റി​ജി​ന​ൽ ച​ലാ​ൻ ര​സീ​തും ഹാ​ജ​രാ​ക്കണം. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.​ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​കാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത​ല്ല.