University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ ചെ​ണ്ട, മ​ദ്ദ​ളം പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്്ടി​ക്ക​ൽ
2017 ന​വം​ബ​റി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ചെ​ണ്ട, മ​ദ്ദ​ളം എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്്ടി​ക്ക​ൽ യ​ഥാ​ക്ര​മം 19 മു​ത​ൽ 20 വ​രെ​യും 2018 ജ​നു​വ​രി മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യും ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ്സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (സി​ബി​സി​എ​സ്എ​സ്, യു​ജി, 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2013 മു​ത​ൽ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) ഒ​ക്ടോ​ബ​ർ 2017 ബി​രു​ദ പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ 19,20,21 തീ​യ​തി​ക​ളി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2017 ഒ​ക്ടോ​ബ​റി​ൽ, സി​പി​എ​എ​സി​നു കീ​ഴി​ലു​ള​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്സി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്്ടി​ക്ക​ൽ , ഡി​സേ​ർ​ട്ടേ​ഷ​ൻ, വൈ​വാ​വോ​സി 21,22 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം ഇ​ൻ​സ്റ്റീ​റ്റ്യൂ​ട്ട് ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ( ദ്വി​വ​ർ​ഷം, റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ൻ​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​റും 2017 ഫ്രെ​ബു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​റും എം​എ​സ്സി സൂ​വോ​ള​ജി (നോ​ണ്‍ സി​എ​സ്എ​സ്, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ൻ​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കു ഒ​രു ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ( കം​പ്യൂ​ട്ട​ർ ലാ​ബ്) ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. ഒ​ന്നാം ക്ലാ​സി​ലു​ള​ള ബി​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ല്ലെ​ങ്കി​ൽ ബി​സി​എ ബി​രു​ദ​വും, കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്വെ​യ​ർ, ഓ​പ്പ​റേ​റ്റിം​ഗ് സീ​സ്റ്റം, ആ​പ്ലി​ക്കേ​ഷ​ൻ സോ​ഫ്റ്റ് വെ​യ​ർ എ​ന്നി​വ​യി​ലു​ള​ള പ്ര​വീ​ണ്യ​വു​മാ​ണ് യോ​ഗ്യ​ത​ക​ൾ. കം​പ്യൂ​ട്ട​ർ ലാ​ബി​ൽ പ്ര​വൃ​ത്തി പ​രി​ച​യ​മു​ള​ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. പ്രാ​യം 18നും 36​നും ഇ​ട​യി​ൽ. പ്ര​തി​മാ​സം 15,000 രൂ​പ വേ​ത​നം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള​ള​വ​ർ വെ​ള​ള​പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം, പ്ര​വ്യ​ത്തി പ​രി​ച​യം, എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ര​ണ്ട് (ഭ​ര​ണ​വി​ഭാ​ഗം), എം​ജി യൂ​ണി​വേ​ഴ്സി​റ്റി, പി​ഡി ഹി​ൽ​സ് പി​ഒ, കോ​ട്ട​യം686 560 എ​ന്ന വി​ലാ​സ​ത്തി​ൽ 20ന​കം സ​മ​ർ​പ്പി​ക്ക​ണം. പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്, സം​വ​ര​ണം എ​ന്നി​വ​യ്ക്ക് അ​ർ​ഹ​ത​യു​ള​ള​വ​ർ ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണം.