University News
ജോ​ബ് ഫെ​യ​ര്‍ 15 ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ന്‍റെ​​​ (കി​​​ക്മ) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ 15 ന് ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെ​​​യ്യാ​​​ര്‍​ഡാ​​​മി​​​ലെ കേ​​​ര​​​ള ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് കാ​​​മ്പ​​​സി​​​ല്‍ സൗ​​​ജ​​​ന്യ ജോ​​​ബ് ഫെ​​​യ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും. www.ncs.gov.in, www.fac ebook.com/MCCTVM .
More News