ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കാക്കനാട്: കോട്ടയം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (സ്പെഷൽ റിക്രൂട്ട്മെന്റ് പട്ടികവർഗക്കാർക്കു മാത്രമായുള്ള പ്രത്യേക നിയമനം) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇന്റർവ്യൂവിന് അർഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. www.keral apsc.go v.in.