University News
നി​ർ​മ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി ഡി​സൈ​ൻ പ​ഠി​ക്കാം
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള നി​​​ർ​​​മ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ഡി​​​സൈ​​​ൻ ന​​​ട​​​ത്തു​​​ന്ന ബി ​​​ഡി​​​സൈ​​​ൻ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​ൻ​​​ഡ്സ്ട്രി​​​യ​​​ൽ ഡി​​​സൈ​​​ൻ, ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഡി​​​സൈ​​​ൻ എ​​​ന്നീ ര​​​ണ്ടു പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലാ​​​യി 40 വീ​​​തം സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

50 ശ​​​ത​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്കും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സ് 2000 രൂ​​​പ. ജ​​​നു​​​വ​​​രി 28നു ​​​ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. കൊ​​​ച്ചി, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ഭോ​​​പ്പാ​​​ൽ, ന്യൂ​​​ഡ​​​ൽ​​​ഹി, കോ​​​ൽ​​​ക്ക​​​ത്ത, മും​​​ബൈ, ബാം​​​ഗ​​​ളൂ​​​രു, ഗോ​​​ഹ​​​ട്ടി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, പാ​​​റ്റ്ന, ഡെ​​​റാ​​​ഡൂ​​​ണ്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്.

സ്കെ​​​ച്ചിം​​​ഗ്, വി​​​ഷ്വ​​​ലൈ​​​സേ​​​ഷ​​​ൻ, ക്രി​​​യേ​​​റ്റി​​​വി​​​റ്റി, ക​​​ള​​​ർ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ കോം​​​പ്രി​​​ഹെ​​​ൻ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ലു​​​ള്ള അ​​​ഭി​​​രു​​​ചി​​​യാ​​​ണു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ നി​​​ർ​​​ണ​​​യി​​​ക്കു​​​ക. 2,67,500 രൂ​​​പ​​​യാ​​​ണ് വാ​​​ർ​​​ഷി​​​ക ട്യൂ​​​ഷ​​​ൻ ഫീ​​​സ്. ജ​​​നു​​​വ​​​രി ആ​​​റി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.nirm auni.ac.in

അ​​​ജീ​​​ങ്കി​​​യ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ഡി​​​സൈ​​​ൻ പ്രോ​​​ഗ്രാം

പൂ​​​ന ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള അ​​​ജീ​​​ങ്കി​​​യ ഡി​​​വൈ പ​​​ട്ടേ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ കോ​​​ഴ്സി​​​നും അ​​​പേ​​​ക്ഷി​​​ക്കാം. പ്രൊ​​​ഡ​​​ക്ട് ഡി​​​സൈ​​​ൻ, ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ ഡി​​​സൈ​​​ൻ കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​ത്. 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: ww w.ajinkyadypattel.com
More News