University News
ച​രി​ത്ര ഗ​വേ​ഷ​ണ​ത്തി​ന് ഫെ​ലോ​ഷി​പ്
ച​​​രി​​​ത്ര വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ജൂ​​​ണി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ലോ​​​ഷി​​​പ്പി​​​ന് ഇ​​​ന്ത്യ​​​ൻ ച​​​രി​​​ത്ര ഗ​​​വേ​​​ഷ​​​ണ കൗ​​​ണ്‍​സി​​​ൽ (ഐ​​​സി​​​എ​​​ച്ച്ആ​​​ർ) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍​ലൈ​​​നാ​​​യി ജ​​​നു​​​വ​​​രി 14ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച് അ​​​തി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ട് ജ​​​നു​​​വ​​​രി 24ന​​​കം അ​​​യ​​​ച്ചു കൊ​​​ടു​​​ക്ക​​​ണം. പ്ര​​​തി​​​മാ​​​സം 17,600 രൂ​​​പ​​​യാ​​​ണ് ഫെ​​​ലോ​​​ഷി​​​പ്. കൂ​​​ടാ​​​തെ 16,500 രൂ​​​പ വാ​​​ർ​​​ഷി​​​ക ഗ്രാ​​​ന്‍റാ​​​യും ല​​​ഭി​​​ക്കും. ആ​​​കെ 80 പേ​​​ർ​​​ക്കാ​​​ണു ഫെ​​​ലോ​​​ഷി​​​പ് ല​​​ഭി​​​ക്കു​​​ക.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു ഫെ​​​ലോ​​​ഷി​​​പ്. മാ​​​ർ​​​ച്ച് 13ന് ​​​ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. അ​​​പേ​​​ക്ഷാ ഫീ​​​സ് 200 രൂ​​​പ. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് ന്യൂ​​​ഡ​​​ൽ​​​ഹി, ബം​​​ഗ​​​ളൂ​​​രു, ഗോ​​​ഹ​​​ട്ടി, പൂ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു സെ​​​ന്‍റ​​​ർ ഉ​​​ള്ള​​​ത്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു യാ​​​ത്രാ​​​ക്കൂ​​​ലി തി​​​രി​​​കെ ല​​​ഭി​​​ക്കും അ​​​പേ​​​ക്ഷാ ഫീ​​​സും ന​​​ൽ​​​കേ​​​ണ്ട. ച​​​രി​​​ത്ര​​​ത്തി​​​ലും അ​​​നു​​​ബ​​​ന്ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഏ​​​തെ​​​ങ്കി​​​ലും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പി​​​എ​​​ച്ച്ഡി​​​ക്കു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ക്ക​​​ണം. വെ​​​ബ്സൈ​​​റ്റ്: www.ichr.ac.in.

വി​​​ലാ​​​സം: മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി, ഐ​​​സി​​​എ​​​ച്ച്ആ​​​ർ, ന​​​ന്പ​​​ർ 35 ഫി​​​റോ​​​സ്ഷാ റോ​​​ഡ്, ന്യൂ​​​ഡ​​​ൽ​​​ഹി110001.
More News