University News
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2018 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് 20ന് ​ന​ട​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് www.cuonline.ac.in 16ന് ​ര​ണ്ട് മു​ത​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.


പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (2013 മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2009 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, പാ​ർ​ട്ട്ടൈം ബി​ടെ​ക് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജ​നു​വ​രി 12ന് ​ആ​രം​ഭി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2014 സ്കീം) ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജ​നു​വ​രി 12ന് ​ആ​രം​ഭി​ക്കും.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍ , ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​ടി​എ, ബി​ടി​എ​ച്ച്എം, ബി​വി​സി, ബി​എ​ച്ച്എ, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 30 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്, 2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 22 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം.

സെ​ന​റ്റ് യോ​ഗം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 15ന് ​പ്ര​ത്യേ​ക സെ​ന​റ്റ് യോ​ഗം ചേ​ർ​ന്നു. യോ​ഗ​ത്തി​ൽ മൊ​ത്തം 51214 ബി​രു​ദ​ങ്ങ​ൾ ന​ല്കി. ഇ​തി​ൽ 46506 ബി​രു​ദം, 4526 പി​ജി, 72 ഡി​പ്ലോ​മ, 43 എം​ഫി​ൽ, 67 പി​എ​ച്ച്ഡി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

അ​ഖി​ലേ​ന്ത്യാ ഖോ​ഖോ: കാ​ലി​ക്ക​ട്ടി​ന് ര​ണ്ടാം സ്ഥാ​നം

തേ​ഞ്ഞി​പ്പ​ലം: ഗു​ജ​റാ​ത്ത് വി​ദ്യാ​പീ​ഠ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വ​ച്ച് ന​ട​ന്ന അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ ഖോ​ഖോ വ​നി​താ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം സ്ഥാ​നം നേ​ടി.

മും​ബൈ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, മൈ​സൂ​ർ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മാം​ഗ​ളൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യെ​യും സെ​മി ഫൈ​ന​ലി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യെ​യും കാ​ലി​ക്ക​ട്ട് തോ​ൽ​പ്പി​ച്ചു. ലീ​ഗ് റൗ​ണ്ടി​ൽ പു​ന, ജോ​ണ്‍​പൂ​ർ, ഫൈ​സാ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും കാ​ലി​ക്ക​ട്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി.
More News