University News
സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 30, 31 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി
വ​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 16, 17 തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തും കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലും ന​ട​ത്താ​നി​രു​ന്ന സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 30, 31 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. കൊ​ല്ലം, ആ​ല​പ്പു​ഴ കേ​ന്ദ്ര​ങ്ങ​ളി​ലെ ക്ലാ​സു​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ബി​എ ഫ​ലം

മേ​യ് മാ​സം ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ പ​രീ​ക്ഷ​യു​ടെ ഫ​ലം (എ​ഫ്ഡി​പി സി​ബി​സി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 2011, 2012 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2010 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജ​നു​വ​രി ആ​റ് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എം​ടെ​ക് ഫ​ലം

ന​വം​ബ​റി​ൽ ന​ട​ത്തി​യ എം​ടെ​ക് കം​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ഡി​ജി​റ്റ​ൽ ഇ​മേ​ജ് ക​ന്പ്യൂ​ട്ടിം​ഗ് (20152017 സി​എ​സ്എ​സ്, കാ​ര്യ​വ​ട്ടം) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​സി​എ പ​രീ​ക്ഷാ​ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷാ​ഫ​ലം (2015 സ്കീം ​റ​ഗു​ല​ർ, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി & 2006 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) വെ​ബ്സൈ​റ്റി​ൽ

തീ​യ​തി നീ​ട്ടി

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി) പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 20 വ​രെ നീ​ട്ടി.