University News
ര​ണ്ടാം വ​ർ​ഷ ബി​എ​സ് സി ന​ഴ്സിം​ഗ് (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 17-ന് ​ആ​രം​ഭി​ക്കും
ര​ണ്ടാം വ​ർ​ഷ ബി​എ​സ് സി ന​ഴ്സിം​ഗ് (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2009 മു​ത​ൽ 2014 വ​രെ അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 17ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ 26 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 29 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടും എ​ഴു​തു​ന്ന​വ​ർ പേ​പ്പ​ർ ഒ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷാ ഫീ​സി​നൊ​പ്പം അ​ട​യ്ക്ക​ണം.

2017 മെ​യ് മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, വ​യ​ലി​ൻ, മ്യൂ​സി​ക് വീ​ണ, ക​ഥ​ക​ളി വേ​ഷം, ക​ഥ​ക​ളി സം​ഗീ​തം, മൃ​ദം​ഗം (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി മൈ​ക്രോ​ബ​യോ​ള​ജി (നോ​ണ്‍ സി​എ​സ്സ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഹോം ​സ​യ​ൻ​സ് (സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബ​യോ​കെ​മ​സ്ട്രി (സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ടെ​ക് മൂ​ല്യ​നി​ർ​ണ​യം

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), മൂ​ന്നും, അ​ഞ്ചും, എ​ട്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് പാ​ന്പാ​ടി ആ​ർ​ഐ​ടി, കോ​ത​മം​ഗ​ലം എം​എ​സി​ഇ, മു​ട്ടം എ​സ്സി​എം​എ​സ് സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ 18ന് ​ആ​രം​ഭി​ക്കും. അ​ധ്യാ​പ​ക​ർ നി​ർ​ദി​ഷ്ട കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം

എം​ജി യൂ​ണി​വേ​ഴ്സി​റ്റി ജൈ​വം 2017 പ​ദ്ധ​തി​യു​ടെ തു​ട​ർ ന​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ജൈ​വം പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ത്ത എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം 18 ന് ​കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ൽ ന​ട​ത്തും. രാ​വി​ലെ 11 മു​ത​ൽ ഒ​രു മ​ണി വ​രെ​യു​ള്ള ആ​ദ്യ ഘ​ട്ട യോ​ഗ​ത്തി​ൽ 70ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ സ​ർ​വേ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ യൂ​ണി​റ്റു​ക​ളു​ടെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട യോ​ഗ​ത്തി​ൽ 50ശ​ത​മാ​നം മു​ത​ൽ 70 ശ​ത​മാ​നം വ​രെ സ​ർ​വേ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ യൂ​ണി​റ്റു​ക​ളു​ടെ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രും പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.

എം​ജി​യി​ൽ സൗ​ത്താ​ഫ്രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ന്‍റെ പ്ര​ഭാ​ഷ​ണം

നാ​നോ സ​യ​ൻ​സ് പ​ഠ​ന​കേ​ന്ദ്ര​വും സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന എ​റു​ഡൈ​റ്റ് പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ സൗ​ത്താ​ഫ്രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​സാ​മു​വേ​ൽ ഒ​ലു​ബാ​ടോ​ബി ഒ​ലു​മാ​ഫെ​യി ’കാ​ൻ​സ​ർ തെ​റാ​പ്പി​യി​ൽ മൂ​ന്നാം ത​ല​മു​റ ഫോ​ർ​ഫ​യി​ർ​ന്‍റെ ഉ​പ​യോ​ഗം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. 18, 19 തീ​യ​തി​ക​ളി​ൽ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് സെ​മി​നാ​ർ ഹാ​ളി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ അ​ഞ്ചു വ​രെ ആ​യി​രി​ക്കും പ്ര​ഭാ​ഷ​ണം. ഫോ​ണ്‍ 8547487675.